ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ച തി​രു​വ​ല്ല മ​ഞ്ഞാ​ടി കാ​ട്ടു​നി​ല​ത്ത് പി.​കെ. ദി​വാ​ക​ര​ന്‍റെ മ​ക​ൻ ബി​പി​ൻ ദി​വാ​ക​ര​ന്‍റെ(56) സം​സ്കാ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ യോ​ങ്കേ​ഴ്സി​ലു​ള്ള സി​നാ​ട്ര ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ പൊ​തു​ദ​ർ​ശ​നം ന​ട​ക്കും.

വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ന്‍റെ മു​ൻ ട്ര​ഷ​റ​റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു ബി​പി​ൻ.

വി​ലാ​സം: Sinatra Funeral Home, 601 Yonkers Ave, Yonkers , NY 10704.