മേഴ്സി ഐസക്ക് കാനഡയിൽ അന്തരിച്ചു
Friday, June 20, 2025 12:40 PM IST
ഒട്ടാവ: കോട്ടയം നീണ്ടൂർ കണ്ടാരപ്പള്ളിൽ (കളരിക്കൽ) പരേതരായ കെ.സി. ചാക്കോ - അന്നമ്മ ദന്പതികളുടെ മകളും തിരുവല്ല പെരുന്പള്ളിക്കാട്ട് നൈനാൻ ഐസക്കിന്റെ ഭാര്യയുമായ മേഴ്സി ഐസക്ക് (71) കാനഡയിൽ അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച 9.30ന് ക്യൂബെക്കിലുള്ള റിഡ്യു സെമിത്തേരിയിൽ. മക്കൾ: ബഞ്ചമിൻ ഐസക്ക്, ഡോ. സന്ധ്യ ഐസക്ക്. മരുമകൾ: സുസന്നിഗത്.