ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ച വീ​ണ ആ​ശി​ഷി​ന്‍റെ പൊ​തു​ദ​ർ​ശ​നം ജൂ​ലൈ 2ന്
Friday, July 1, 2022 12:03 AM IST
പി.​പി. ചെ​റി​യാ​ൻ
ഡി​ട്രോ​യി​റ്റ് : ഡി​ട്രോ​യി​റ്റി​ൽ നി​ര്യാ​ത​യാ​യ വാ​ള​ക്കു​ഴി നെ​യ്തെ​തി​ൽ ആ​ശി​ഷ് തോ​മ​സി​ന്‍റെ ഭാ​ര്യ വീ​ണാ ആ​ശി​ഷി​ന്‍റെ (42) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രു​ഷ​യും ജൂ​ലൈ 2 ശ​നി​യാ​ഴ്ച ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ ച​ർ​ച്ചി​ൽ രാ​വി​ലെ 9 മു​ത​ൽ 12 വ​രെ ന​ട​ക്കും. ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്നു.

വ​ട്ടേ​ക്കാ​ടു കൊ​ടു​കു​ള​ഞ്ഞി ജോ​ണ് ജോ​സ​ഫി​ന്‍റെ​യും പ​രേ​ത​യാ​യ സൂ​സി ജോ​സ​ഫി​ന്‍റെ​യും മ​ക​ളാ​ണ് പ​രേ​ത.
മ​ക​ൾ: അ​ബീ​ഗ​യി​ൽ.
ഏ​ക സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ സാ​മു​വേ​ൽ ജോ​സ​ഫ്

VISITATION :Saturday July 2, 2022 ,9:00 AM to 12:00 PM
At Detroit Mar Thoma Church,24518 Lahser Road,Southfield, MI 48033

SERVICE: Saturday July 2, 2022 12:00 PM,At Detroit Mar Thoma Church

ഡാ​ള​സി​ൽ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രു​ഷ​യും ജൂ​ലൈ 5 ചൊ​വാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ 12 വ​രെ സ​ണ്ണി​വെ​യ്ൽ ന്യൂ​ഹൊ​പ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ.