ജോ​ണ്‍ വ​ര്‍​ഗീ​സ് കാ​ന​ഡ​യി​ല്‍ അ​ന്ത​രി​ച്ചു
Thursday, June 26, 2025 12:05 PM IST
സ​ജി എ​ബ്ര​ഹാം
ടൊ​റ​ന്‍റോ: തി​രു​വ​ല്ല ഇ​ര​ട്ട​പ്ലാ​മൂ​ട്ടി​ല്‍ പ​രേ​ത​രാ​യ മ​ത്താ​യി ജോ​ണി​ന്‍റെ​യും കു​ഞ്ഞ​മ്മ ജോ​ണി​ന്‍റെ​യും മ​ക​ന്‍ ജോ​ണ്‍ വ​ര്‍​ഗീ​സ് (കു​ഞ്ഞു​മോ​ന്‍ - 85) കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ല്‍ അ​ന്ത​രി​ച്ചു. ടൊ​റ​ന്‍റോ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​മാ​ണ്.

ഭാ​ര്യ: മ​റി​യാ​മ്മ വ​ര്‍​ഗീ​സ് (കു​ഞ്ഞു​മോ​ള്‍). മ​ക്ക​ൾ: ജെ​യ്സ​ണ്‍, ലി​സ. മ​രു​മ​ക്ക​ള്‍: ക്രി​സ്റ്റീ​ന, റോ​യ്. കൊ​ച്ചു​മ​ക്ക​ൾ: ക്രി​സ്റ്റ​ല്‍, വി​ക്‌​ടോ​റി​യ, ലൂ​ക്ക്, ആ​ലി​യ, മാ​യ.

സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​ണ്‍ മാ​ത്യു, മേ​രി ജോ​ണ്‍, വ​ത്സ​മ്മ ജോ​ണ്‍, പ​രേ​ത​നാ​യ ജോ​ണ്‍ ജെ. ​ജോ​ണ്‍ (കേ​ര​ള സ​ന്തോ​ഷ് ട്രോ​ഫി മു​ന്‍ ക്യാപ്റ്റ​ന്‍), ജോ​ണ്‍ ജേ​ക്ക​ബ്, എ​ലി​സ​ബ​ത്ത് ജോ​ണ്‍, ജോ​ണ്‍ സാ​മു​വേ​ല്‍.


പൊ​തു​ദ​ര്‍​ശ​ന​വും സം​സ്കാ​ര​വും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ (St Gregorios Orthodox Church of Toronto, 6890 Professional Court, Mississauga, L4V 1X6).

ലൈ​വ്: https://youtu.be/mN4tIEXgYLE