ടികെഎ​ഫ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഉ​ജ്വ​ല തു​ട​ക്കം
Wednesday, June 25, 2025 6:05 AM IST
സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല
ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ മ​ഹോ​ത്സ​വ​മാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ കൊ​ടി​യേ​റി. മ​യൂ​ര ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ലാ​കാ​ര​ൻ ജോ​ർ​ജു​കു​ട്ടി വ​ലി​യ ക​ല്ലു​ങ്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ഓ​ഗ​സ്റ്റ് 23നു ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ര​ങ്ങേ​റു​ന്ന ഓ​ണ മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ടി​ക്ക​റ്റ് കി​ക്കോ​ഫ് ജോ​ർ​ജു​കു​ട്ടി വ​ലി​യ ക​ല്ലു​ങ്ക​ൽ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ ബ്രി​ഡ്ജി​ത് വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ​ക്ക് ആ​ദ്യ ടി​ക്ക​റ്റ് ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.

ചെ​യ​ർ​മാ​ൻ ബി​നു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഓ​ണം ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ സ്വാ​ഗ​തം അ​ർ​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ വ​ർ​ഗീ​സ്, ജോ​യി​ൻ സെ​ക്ര​ട്ട​റി സു​മോ​ദ് ടി. ​നെ​ല്ലി​ക്കാ​ല, ഷി​ജി ഷാ​നി എ​ന്നി​വ​ർ യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ട്ര​ഷ​റ​ർ ജോ​ർ​ജ് ഓ​ലി​ക്ക​ൽ ന​ന്ദി​പ്ര​കാ​ശ​നം ന​ട​ത്തി.

പ​മ്പ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ൺ പ​ണി​ക്ക​ർ, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ണ്ണി കി​ഴ​ക്കേ​മു​റി, ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, പ്ര​സ് ക്ല​ബ് ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​രു​ൺ കോ​വാ​ട്ട്, ടി​കെ​എ​ഫ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് തോ​മ​സ്, ആ​ശാ അ​ഗ​സ്റ്റി​ൻ, സു​ധാ ക​ർ​ത്താ, ജോ​ബി ജോ​ർ​ജ്, ജീ​മോ​ൻ ജോ​ർ​ജ്,

ടി​കെ​എ​ഫ് കേ​ര​ള ഡേ ​ചെ​യ​ർ​മാ​ൻ രാ​ജ​ൻ സാ​മു​വേ​ൽ, ക​ർ​ഷ​ക ശ്രീ ​കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജു​കു​ട്ടി ലൂ​ക്കോ​സ്, സാ​ഹി​ത്യ​വേ​ദി​ക്കു​വേ​ണ്ടി ജോ​ർ​ജ് ന​ട​വ​യ​ൽ, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് ആ​റ്റു​പു​റം, സി​മി​യോ​ക്കു​വേ​ണ്ടി ചാ​ക്കോ എ​ബ്ര​ഹാം, മാ​താ ഡാ​ൻ​സ് അ​ക്കാ​ഡ​മി​ക്ക് വേ​ണ്ടി ബേ​ബി ത​ട​വ​നാ​ൽ, ഷാ​ജി സു​കു​മാ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു.




ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളെ​യും ഒ​ന്നി​ച്ചൊ​രു കു​ട​കീ​ഴി​ൽ അ​ണി നി​ര​ത്തി​കൊ​ണ്ടു ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മെ​ഗാ തി​രു​വാ​തി​ര, ഓ​ണ​സ​ദ്യ, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് എ​ന്നി​വ കൊ​ണ്ട് മു​ൻ​കാ​ല​ങ്ങ​ളി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ജ​ന​ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ത്ത​വ​ണ​യും വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ക​മ്പ​നി അ​വ​ത​രി​പ്പി​ക്കു​ന്ന സ്പാ​ർ​ക് ഓ​ഫ് കേ​ര​ള സ്റ്റേ​ജ് പ്രോ​ഗ്രാം ട്രൈ​സ്റ്റേ​റ്റ്കേ​ര​ളാ ഫോ​റ​വു​മാ​യി പ​ങ്ക് ചേ​ർ​ന്നാ​ണ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ര​ങ്ങേ​റു​ക. സ്പാ​ർ​ക് ഓ​ഫ് കേ​ര​ള എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ താ​ര​ങ്ങ​ളും പി​ന്ന​ണി ഗാ​യ​ക​രും ടി​കെ​എ​ഫ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി ആ​ഘോ​ഷ ക​മ്മി​റ്റി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​നു മാ​ത്യു 267 893 9571 (ചെ​യ​ർ​മാ​ൻ), സാ​ജ​ൻ വ​ർ​ഗീ​സ് 215 906 7118 (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ർ​ജ് ഓ​ലി​ക്ക​ൽ 215 873 4365 (ട്രെ​ഷ​റ​ർ), അ​ഭി​ലാ​ഷ് ജോ​ൺ 267 701 3623 (ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ), വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ 215 880 3341 (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ), അ​രു​ൺ കോ​വാ​ട്ട് 215 681 4472 (പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​ർ), രാ​ജ​ൻ സാ​മു​വേ​ൽ 215 435 (കേ​ര​ള ഡേ ​ചെ​യ​ർ​മാ​ൻ).