ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സി​നേ​യും കി​ര​ണ്‍ കൗ​ർ ബ​ല്ലാ​യേ​യും ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ കോ​യി​ലേ​ഷ​ൻ ആ​ദ​രി​ക്കു​ന്നു
Tuesday, February 7, 2023 4:28 AM IST
ജോ​യി​ച്ച​ൻ പു​തു​ക്കു​ളം
ഷി​ക്കാ​ഗോ: ഏ​ഷ്യ​യി​ലെ 10 രാ​ജ്യ​ങ്ങ​ളാ​യ ജ​പ്പാ​ൻ, മ​ലേ​ഷ്യ, ചൈ​ന, ഫി​ലി​പ്പി​ൻ​സ്, ഇ​ന്ത്യ, കോ​റി​യ, പാ​കി​സ്ഥാ​ൻ, ഇ​ന്തോ​നേ​ഷ്യ, താ​യ്ല​ണ്ട്, വി​യ​റ്റ്നാം, എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നു​ള്ള അ​സോ​സി​യേ​ഷ​നാ​യ ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ കോ​എ​യി​ലേ​ഷ​ന്‍റെ 15-അം​ഗ ജൂ​റി​യാ​ണ് ക​മ്മ്യൂ​ണി​റ്റി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് എ​ൻ​ജീ​നി​യേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ​ൻ ഓ​റി​ജി​ൻ പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സി​നും, യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പ് അ​വാ​ർ​ഡ് സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് ലീ​ഡ​റും, ഇ​ല്ലി​നോ​യ്സ് സ്റ്റേ​റ്റി​ൽ നി​ന്ന് പ്ര​സം​ഗ മ​ത്്സ​ര​ത്തി​ലും, സ്പോ​ർ​ട്സ്, സ്പെ​ല്ലിം​ഗ് ബീ ​എ​ന്നി​വ​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കി​ര​ണ്‍ കൗ​ർ ബ​ല്ലാ​യ്ക്കും ന​ൽ​കി ആ​ദ​രി​ക്കു​ന്നു.

ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ് വി​വി​ധ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ചാ​രി​റ്റി ബോ​ർ​ഡി​ലും വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും, ഇ​ല്ലി​നോ​യ് സ്റ്റേ​റ്റ് സ്ട്ര​ക്ച്ച​റ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ബോ​ർ​ഡ് ക​മ്മീ​ഷ​ൻ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത യൂ​ണി​വേ​ഴ്സി​റ്റി ആ​യ പെ​ർ​ഡ്യൂ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ൽ മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി​യും ആ​രോ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റി​ൽ എം​ബി​എ​യും നേ​ടി യു​എ​സ് ടെ​ക്നി​ക്സി​ന്‍റെ പ്ര​സി​ഡ​ന്‍റും ജി​ഇ​യു​ടെ ഡി​വി​ഷ്ണ​ൽ ഡ​യ​റ​ക്ട​റു​മാ​ണ്.

ഫെ​ബ്രു​വ​രി 18ന് ​ഷി​ക്കാ​ഗോ​യി​ലു​ള്ള ഹ​യാ​റ്റ് റീ​ജ​ണ്‍​സി ഹോ​ട്ട​ലി​ൽ വ​ച്ചു ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​താ​ണ്. ഇ​ല്ലി​നോ​യ്സ് സ്റ്റേ​റ്റി​ന്‍റെ ഗ​വ​ർ​ണ്ണ​ർ ജെ​ബി പ്ര​റ്റ്സ്ക്ക​ർ, ഷി​ക്കാ​ഗോ മേ​യ​ർ ലോ​റി ലൈ​റ്റ്ഫു​റ്റ്, സെ​നേ​റ്റ​ർ, യു.​എ​സ്. കോ​ണ്‍​ഗ്ര​സ്മെ​ൻ, വി​വി​ധ ക​ന്പ​നി​ക​ളു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്നി​വ​ർ ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.