ഹൂ​സ്റ്റ​ൺ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന് പു​തി​യ മേ​ധാ​വി
Saturday, August 3, 2024 2:50 PM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ പോ​ലീ​സി​ന്‍റെ പു​തി​യ മേ​ധാ​വി​യാ​യി ജെ.​നോ ഡ​യ​സി​നെ നി​യ​മി​ച്ചു. മേ​യ​ർ ജോ​ൺ വി​റ്റ്‌​മ​യ​റാ​ണ് പു​തി​യ മേ​ധാ​വി​യെ തീ​രു​മാ​നി​ച്ച​ത്.

മു​ൻ മേ​ധാ​വി ട്രോ​യ് ഫി​ന്ന​ർ മേ​യി​ൽ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.