x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ചു; ഞെ​ട്ടി​ച്ച് ന​പ്പോ​ളി

സ്പോർട്സ് ഡെസ്ക്
Published: November 25, 2026 04:08 AM IST | Updated: November 25, 2026 04:08 AM IST

മാഞ്ചസ്റ്റർ സിറ്റി-നപ്പോളി മത്സരത്തിലെ ദൃശ്യം

മാ​ഞ്ച​സ്റ്റ​ർ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ന​പ്പോ​ളി. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി അ​യ്യൂ​ബ് ബൗ​വാ​ഡി​യും റ​യാ​ൻ ചെ​ർ​ക്കി​യു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. റാ​സ്മ​സ് ഹോ​ജ്‌​ല​ൻ​ഡും നോ​വ ലാം​ഗും ആ​ണ് ന​പ്പോ​ളി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 10 പോ​യി​ന്‍റും ന​പ്പോ​ളി​ക്ക് നാ​ല് പോ​യി​ന്‍റു​മാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി ആ​റാം സ്ഥാ​ന​ത്തും ന​പ്പോ​ളി 27-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Tags : Manchester City UEFA Champions League Football Match SSC Napoli Draw

Recent News

Corehub Up