ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനം
Friday, May 29, 2015 12:11 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റി ന്റെ കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ എച്ച്എസ്എസ്ടി ജൂ ണിയര്‍ ഫിക്സഡ് ദീര്‍ഘകാല ശൂ ന്യവേതന അവധി ഒഴിവിലേക്കു നി യമനം നടത്താന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷ ണിച്ചു. കൂടാതെ എച്ച്എസ്എസ ്ടി ജൂണിയര്‍ കണക്ക് വിഷയത്തില്‍ സ്ഥിരം വേക്കന്‍സിയില്‍ പ്രമോഷന്‍ ലഭിക്കാന്‍ ഇതേ മാനേജ്മെന്റിലെ അധ്യാപകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍15ന് മുമ്പായി അപേക്ഷി ക്കണമെന്നു കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.മാത്യു നടമുഖത്ത് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.