ജലദിനം ആചരിക്കും
Wednesday, May 24, 2017 11:37 AM IST
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സു​​റി​​യാ​​നി സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജൂ​​ണ്‍ നാ​​ലി​​ന് അ​​ന്ത​​രാ​​ഷ്‌​ട്ര ജ​​ല​​ദി​​ന​​ത്തി​​ൽ വി​​വി​​ധ പ​​ദ്ധ​​തി​ ന​​ട​​പ്പാ​​ക്കും. പ​​ള്ളി​​ക​​ളി​​ലും വീ​​ടു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും മ​​ഴ​​വെ​​ള്ള സം​​ഭ​​ര​​ണി​ സ്ഥാ​​പി​​ക്കു​​വാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി. ദേ​​വാ​​ല​​യ​​ങ്ങ​​ളെ പ​​രി​​സ്ഥി​​തി സൗ​​ഹാ​​ർ​​ദ-​​ഹ​​രി​​ത​​മാ​​യി മാ​​റ്റു​​ന്ന​​തി​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. എ​​ല്ലാ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലും മ​​ഴ​​ക്കാ​​ല​​പൂ​​ർ​​വ ശു​​ചീ​​ക​​ര​​ണ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.