രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം
Thursday, July 27, 2017 11:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ൽ​​​വെ ഡി​​​വി​​​ഷ​​​നു കീ​​​ഴി​​​ലെ ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റു​​​ക​​​ളി​​​ൽ നി​​​ന്നു ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ - മേ​​​യ് കാ​​​ല​​​യ​​​ള​​​വി​​​ൽ റ​​​ദ്ദു ചെ​​​യ്ത ഇ​​​രു​​​പ​​​ത്തൊ​​​ന്നു ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ അ​​​സ​​​ൽ ടി​​​ക്ക​​​റ്റ്, ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​മ്പ​​​ർ എ​​​ന്നി​​​വ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​വ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ പ​​​തി​​​ന​​​ഞ്ച് ദി​​​വ​​​സ​​​ത്തി​​​ന​​​കം ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ളു​​​മാ​​​യി തൈ​​​ക്കാ​​​ടു​​​ള്ള റെ​​​യി​​​ൽ​​​വെ ഡി​​​വി​​​ഷ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ൽ എ​​​ത്ത​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.