എ​സ്ബി​ടി ഓ​ർ​മ​ക്കൂ​ട് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Friday, April 19, 2024 1:10 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സ്റ്റേ​​​​​റ്റ് ബാ​​​​​ങ്ക് ഒ​​​​​ഫ് ട്രാ​​​​​വ​​​​​ൻ​​​​​കൂ​​​​​റി​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രാ​​​​​യി ജോ​​​​​ലി ചെ​​​​​യ്തി​​​​​രു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ ക​​​​​ലാ - സാം​​​​​സ്കാ​​​​​രി​​​​​ക സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ എ​​​​​സ്ബി​​​​​ടി ഓ​​​​​ർ​​​​​മക്കൂ​​​​​ടി​​​​​ന്‍റെ പ്ര​​​​​ഥ​​​​​മ സാ​​​​​ഹി​​​​​ത്യ പു​​​​​ര​​​​​സ്കാ​​​​​രം നി​​​​​രൂ​​​​​പ​​​​​ക​​​​​ൻ ആ​​​​​ഷാ മേ​​​​​നോ​​​​​ന്.

പ്ര​​​​​തി​​​​​ഭാ സ​​​​​മ്മാ​​​​​ൻ പു​​​​​ര​​​​​സ്കാ​​​​​രം കാ​​​​​ലി​​​​​ഗ്ര​​​​​ഫി ആ​​​​​ർ​​​​​ട്ടി​​​​​സ്റ്റ് നാ​​​​​രാ​​​​​യ​​​​​ണ ഭ​​​​​ട്ട​​​​​തി​​​​​രി​​​​​ക്കും. 25,000 രൂ​​​​​പ​​​​​യും പ്ര​​​​​ശ​​​​​സ്തി പ​​​​​ത്ര​​​​​വും ഫ​​​​​ല​​​​​ക​​​​​വും അ​​​​​ട​​​​​ങ്ങു​​​​​ന്ന അ​​​​​വാ​​​​​ർ​​​​​ഡ് 27ന് ​​​​​പാ​​​​​ള​​​​​യം ബി​​​​​ഷ​​​​​പ് പെ​​​​​രേ​​​​​ര ഹാ​​​​​ളി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ സ​​​​​മ്മാ​​​​​നി​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.