കെ​പി​പി​എ​ച്ച്എ പ​ഠ​ന ക്ലാ​സ്
Sunday, April 28, 2024 7:50 AM IST
ക​ണ്ണൂ​ർ: മു​ഖ്യാ​ധ്യാ​പ​ക​രാ​യി സ്ഥാ​ന​മേ​റ്റ​വ​ർ​ക്ക് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​പി​എ​ച്ച്എ) ജി​ല്ലാ​ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി. കോ​ള​ജ് ഓ​ഫ് കോ​മേ​ഴ്സി​ൽ ന​ട​ന്ന പ​രി​ശീ​ല​നം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​സു​ചി​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​വി​നോ​ദ്കു​മാ​ർ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജ​സ്റ്റി​ൻ ജ​യ​കു​മാ​ർ, കെ.​പി. വേ​ണു​ഗോ​പാ​ല​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ ടി. ​ച​ന്ദ്ര​ൻ, ജി​ല്ലാ റി​സോ​ഴ്സ് ഗ്രൂ​പ്പ് ക​ൺ​വീ​ന​ർ കെ.​പി. പ്രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക്ലാ​സു​ക​ൾ​ക്ക് ഒ. ​ബി​ജു, വി.​പി. രാ​ജീ​വ​ൻ, ടി.​കെ. അ​ബ്ദു​ൾ സ​ലീം, ടി.​എം. സ​ഞ്ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.