എ​കെ​എ​സ് ഫോ​റ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, April 30, 2024 1:19 AM IST
ആ​റ​ളം ഫാം: ​കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ക, കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വൈ​ഷ്ണ​വി​ന്‍റെ ചി​കി​ത്സ വ​നം വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​കെ​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാം ​തൊ​ഴി​ലാ​ളി​ക​ള​ട​ക്കം വ​നം വ​കു​പ്പി​ന്‍റെ ഓ​ടം തോ​ട് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ. ​ശ്രീ​ധ​ര​ൻ ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​കെ​എ​സ് നേ​താ​ക്ക​ളാ​യ കെ. ​മോ​ഹ​ന​ൻ, കോ​ട്ടി കൃ​ഷ്ണ​ൻ, പി.​സി. ല​ക്ഷ്മി, പ്ര​വീ​ൺ, കെ.​കെ. ജ​നാ​ർ​ദ്ദ​ന​ൻ, പി.​കെ. രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഡി​എ​ഫ്ഒ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യെ​ങ്കി​ലും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​തെ പി​രി​ഞ്ഞു പോ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ൾ.