അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു
Friday, May 3, 2024 10:28 PM IST
ത​ല​ശേ​രി: ക​ട​ൽ​പാ​ലം പ​രി​സ​ര​ത്ത് ബോ​ധ​ര​ഹി​ത​നാ​യി ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു. ക​തി​രൂ​ർ പു​ല്യോ​ട്ടെ നു​ച്ചി​ക്ക​ണ്ടി​പ​റ​ന്പ് ഹൗ​സി​ൽ വി​നീ​ഷ് (42) ആ​ണ് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. മ​രം മു​റി തൊ​ഴി​ലാ​ളി​യാ​ണ്.

അ​ഞ്ചു ദി​വ​സം മു​ന്പ് കാ​ണാ​താ​യ വി​നീ​ഷി​നെ ക​ട​ൽ പാ​ലം പ​രി​സ​ര​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തു​ള്ള​വ​രാ​ണ് ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. ച​ന്ദ്ര​ൻ-​വി​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഭാ​ര്യ: റീ​ന. മ​ക​ൻ: ശ്രീ​കേ​ത്. സ​ഹോ​ദ​ര​ൻ: ഷി​നോ​ജ്.