ശ്രേ​യ​സ് ക​രു​വ​ഞ്ചാൽ യൂ​ണി​റ്റ് കു​ടും​ബ സം​ഗ​മ​വും ട്രൈ​ബ​ൽ ക​ലോ​ത്സ​വ​വും
Saturday, May 4, 2024 1:20 AM IST
ആ​ല​ക്കോ​ട്: ശ്രേ​യ​സ് ക​രു​വ​ഞ്ചാൽ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ആ​ശാ​ൻ​ക​വ​ല, ചെ​മ്പു​വെ​ച്ച​മൊ​ട്ട, പാ​റേ​മൊ​ട്ട, പാ​റ്റാ​ക്ക​ളം എ​ന്നീ ഏ​രി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ആ​ശാ​ൻ​ക​വ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളിയിൽ വ​ച്ച് കു​ടും​ബ​സം​ഗ​മ​വും, ട്രൈ​ബ​ൽ ക​ലോ​ത്സ​വ​വും ന​ട​ത്തി.

ശ്രേ​യ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​ഡ് ആ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രേ​യ​സ് ക​രു​വ​ഞ്ചാൽ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ക​ട​ക്കേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ണ​ൽ മാ​നേ​ജ​ർ സാ​ജ​ൻ വ​ർ​ഗീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജോ​ൺ ചെ​മ്പ​നാ​നി​ക്ക​ൽ, ബി​ന്ദു സ​ജി, സ​ഖ​റി​യാ​സ് ച​ല്ലു​വേ​ലി​ൽ. മു​ര​ളീ​ധ​ര​ൻ കു​ന്നേ​ൽ, ഷാ​ജി മാ​ത്യൂ, ഷീ​ന സ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.