വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ‍​യാ​ൾ മ​രി​ച്ചു
Tuesday, May 7, 2024 10:05 PM IST
കൂ​ത്തു​പ​റ​മ്പ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പാ​ട്യം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ കാ​രാ​യി സു​ഗ​ത​ൻ (54) ആ​ണ് മ​രി​ച്ച​ത്.

2011ൽ ​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ തൊ​ണ്ട​യാ​ട് ബൈ​പ്പാ​സി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് സു​ഗ​ത​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

പ​രേ​ത​നാ​യ ചാ​ത്തു​ക്കു​ട്ടി-​ജാ​നു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: ഷാ​ൻ (വി​ദ്യാ​ർ​ഥി, നി​ർ​മ​ല​ഗി​രി കോ​ള​ജ്), അ​ഷി​ക (വി​ദ്യാ​ർ​ഥി, പാ​ട്യം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ല (മു​തി​യ​ങ്ങ), ദാ​സ​ൻ, അ​ശോ​ക​ൻ, പു​രു​ഷു, ക​മ​ല, വി​മ​ല, സു​മ, ഗീ​ത.