ശ്രീ​ക​ണ്ഠ‌​പു​ര​ത്ത് ചു​മ​ട്ടുകൂ​ലി വ​ർ​ധി​പ്പി​ക്കാ​ൻ ധാ​ര​ണ​യാ​യി
Sunday, May 12, 2024 7:04 AM IST
ശ്രീ​ക​ണ്ഠ​പു​രം: ക​യ​റ്റി​റ​ക്ക് കൂ​ലി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല​യി​ലെ സം​യു​ക്ത തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി. 40 ശ​ത​മാ​നം കൂ​ലി വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തൊ​ഴിലാ​ളി യൂ​ണി​യ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്ന​ത്.

തു​ട​ർ​ന്ന് വ്യാ​പാ​രി നേ​താ​ക്ക​ളും തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും ത​മ്മി​ൽ ന​ട​ത്തി​യ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യി​ൽ 15.5 ശ​ത​മാ​നം തു​ക വ​ർ​ധി​പ്പി​ച്ച് തീ​രു​മാ​ന​ത്തി​ലെ​ത്തി.

യോ​ഗ​ത്തി​ൽ വ്യാ​പാ​രി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി.​പി. ബ​ഷീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഹ​ദ് സാ​മ, ട്ര​ഷ​റ​ർ സി.​എ​ഫ്. ആ​ന്‍റ​ണി, കാ​സിം സെ​ഞ്ചു​റി, ഹാ​ഷി​ർ, റി​യാ​സ്, തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ വി.​പി. പ​ക്ക​ർ ഹാ​ജി, പി.​ടി. കു​ര്യാ​ക്കോ​സ്, ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.