പെ​രും​കു​ഴി ഓ​ർ​ത്ത​ഡോ​ ക്സ് പ​ള്ളി പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി
Monday, April 29, 2024 11:21 PM IST
കൊ​ട്ടാ​ര​ക്ക​ര: വെ​ട്ടി​ക്ക​വ​ല പെ​രും​കു​ഴി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി.​ വി​കാ​രി ഫാ.​ഡി.​ജോ​ർ​ജു​കു​ട്ടി പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തി.

മെ​യ് നാലിന് ​രാ​വി​ലെ 6.30ന് ​ഡോ.​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ്, ഫാ. ​മാ​ത്യു ബേ​ബി, ഫാ.​ഡി.​ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി.​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

മൂന്നിന് ​വൈ​കുന്നേരം ആ​റി​ന് പെ​രു​ന്നാ​ൾ റാ​സ് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു.​എം.​ജോ​ൺ, എം.​തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.