അ​ഖി​ല കേ​ര​ളാ ചെ​സ് മ​ത്സ​രം ശാ​സ്താം​കോ​ ട്ട​യി​ൽ സ​മാ​പി​ച്ചു
Sunday, May 5, 2024 12:56 PM IST
കൊല്ലം :അ​ഖി​ല കേ​ര​ളാ ചെ​സ് അ​സോ​സി​യേ​ഷ​ൻ , കൊ​ല്ലം ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​ൻ , ഗ്രീ​ൻ സി​റ്റി വൈ​സ് മെ​ൻ​സ് ക്ല​ബ് പ​ടി​ഞ്ഞാ​റേ ക​ല്ല​ട എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ല കേ​ര​ളാ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് ശാ​സ്താം കോ​ട്ട​യി​ൽ വൈ​സ് മെ​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ മു​ൻ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

​ഗ്രീ​ൻ​സി​റ്റി എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള മൂ​ന്നാ​മ​ത് ട്യൂ​ർ​ണ​മെ​ന്‍റിൽ കാ​സ​ർഗോ​ഡ് ജി​ല്ല​യി​ൽ നി​ന്നു​ൾ​പ്പെ​ടെ 446 മ​ത്സ​ര​ാർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.​പ്ര​സി​ഡ​ന്‍റ് ജി ​.വ​ർ​ഗീ​സ് അധ്യക്ഷ​നാ​യി​രു​ന്നു. വി ​.സ​ദാ​ശി​വ​ൻ പി​ള്ള ,ജോ​സ്, ​എം .സ​ജീ​വ് ,സി​സ്റ്റ​ർ ഹെ​ൽ​നാ മേ​രി , ജോ​ണി ത​ങ്ക​ച്ച​ൻ , ബി​ജു പി .​കോ​ശി , കെ. ​ക​ലാ​ധ​ര​ൻ പി​ള്ള​തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.
.