പ​റ​വ​യ്ക്കൊ​രു ത​ണ്ണീ​ർ​ക്കു​ടം പദ്ധതി ബിഎംജി സ്കൂളിൽ ആരംഭിച്ചു
Sunday, May 5, 2024 12:56 PM IST
കു​ള​ത്തൂ​പ്പു​ഴ : ബി ​എം ജി ​ഹൈ​സ്കൂ​ൾ എ​സ് പി ​സി കേ​ഡ​റ്റ്സ് ഒ​രു​ക്കി​യ പ​റ​വ​യ്ക്കൊ​രു ത​ണ്ണീ​ർ​ക്കു​ടം പ​ദ്ധ​തി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ. ഷാ​ജു​മോ​ൻ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ് പി ​സി പ്ര​സി​ഡ​ന്‍റ് സാ​നു ജോ​ർ​ജ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ്് ഷൈ​ജു ഷാ​ഹു​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. സി ​പി ഓ ​റോ​ജി വ​ർ​ഗീസ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു മ​നോ​ജ്, അ​ധ്യാ​പ​ക​രാ​യ സു​നി​ൽ കെ ​.തോ​മ​സ്, അ​നി​ത തോ​മ​സ്, ജീ​ന ജ​യിം​സ്, റോ​ബ​ർ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ കാ​മ്പ​സി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ത​ണ്ണീ​ർ​ക്കു​ട​ങ്ങ​ൾ സ്ഥാ​പി​ച്ചു. വ​ർ​ധിച്ചു​വ​രു​ന്ന ചൂ​ടി​ൽ പ​റ​വ​ക​ൾ​ക്കാ​ശ്വാ​സം പ​ക​രു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ അഭിനന്ദിച്ചു.