സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ അ​നു​ശോ​ ച​ന യോ​ ഗം സം​ഘ​ടി​പ്പി​ച്ചു
Tuesday, May 7, 2024 11:14 PM IST
ച​വ​റ: കെ​എം​എം​എ​ൽ ജീ​വ​ന​ക്കാ​ര​നും കെ​എം​എം​എ​ൽ എ​സ് റ്റി​യു യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സം​ഗീ​ത് സാ​ലി​യു​ടെ നി​ര്യാ​ണ​ത്തി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ക​മ്പ​നി പ​ടി​യ്ക്ക​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​സ് റ്റി ​യു വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് ശ്യാം ​സു​ന്ദ​ർ അ​ധ്യ​ക്ഷ​നാ​യി. എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റ​ഹ്മ​ത്തു​ള്ള, സം​സ്ഥാ​ന ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ്‌ അ​ഷ്റ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സി.പി സു​ധീ​ഷ് കു​മാ​ർ, സി​പി എം ​ഏ​രി​യ സെ​ക്ര​ട്ട​റി ആ​ർ. ര​വീ​ന്ദ്ര​ൻ, യു​ഡി​എ​ഫ് ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, മു​സ്ലിം​ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സു​ൽ​ഫി​ക്ക​ർ സ​ലാം, കെ ​ജി വി​ശ്വം​ഭ​ര​ൻ, കി​ണ​റു​വി​ള സ​ലാ​ഹു​ദീ​ൻ, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ വി.സി ര​തീ​ഷ്കു​മാ​ർ, ശ്രീ​ജി​ത്ത്‌, മ​നോ​ജ്‌ മോ​ൻ, സ​ന്തോ​ഷ്‌ ഇ​ട​യി​ല​മു​റി, താ​ഷ്ക​ന്‍റ് കാ​ട്ടു​ശേ​രി, ഗോ​പ​കു​മാ​ർ, എ. ​ന​ഹാ​സ്, ര​ഘു​നാ​ഥ്, സ​നി​ൽ വ​ട​ക്കും​ത​ല, ര​തീ​ഷ് കു​മാ​ർ, അ​ബ്ദു​ൽ മ​ജീ​ദ്, അ​നീ​ഷ് കു​മാ​ർ, ബി​ന്ദു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.