എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം പു​ല​ർ​ത്തി ച​വ​റ​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ
Wednesday, May 8, 2024 11:25 PM IST
ച​വ​റ : എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ച​വ​റ​യി​ലെ സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളു​ക​ൾ മി​ക​ച്ച വി​ജ​യം പു​ല​ർ​ത്തി. ശ​ങ്ക​ര​മം​ഗ​ലം ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 100ശതമാനം വി​ജ​യം നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 304 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു.

79 വി​ദ്യാ​ർ​ഥി​ക​ൾ ഫു​ൾ എ ​പ്ല​സ് നേ​ടി ശ​ങ്ക​ര​മം​ഗ​ലം ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ർ​ഷ​വും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 100ശതാമനം വി​ജ​യം. ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 22 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു . ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഫു​ൾ എ ​പ്ല​സ് കി​ട്ടി. കൊ​റ്റ​ൻ​കു​ള​ങ്ങ​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും 100ശതമാനം വി​ജ​യം .121 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 121 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. 29 കു​ട്ടി​ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സ് അയ്യ​ൻ കോ​യി​ക്ക​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും 100ശതമാനം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി 393 പേ​രും വി​ജ​യി​ച്ചു. 118 വി​ദ്യാ​ർ​ഥി ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സ്.

ഗു​ഹാ​ന​ന്ദ​പു​രം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 100 ശതമാനം വി​ജ​യം.പ​രീ​ക്ഷ എ​ഴു​തി​യ 85 പേ​രും ജ​യി​ച്ചു. 19 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സ് നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ ഗ​വ അ​ര​യ സേ​വാ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ 100ശതമാനം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ ഇ​രു​പ​ത്തി​യാ​റ് വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. മൂ​ന്നു വി​ദ്യാ​ർ​ഥി ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സ് പ​ന്മ​ന മ​ന​യി​ൽ എ​സ്ബി​വി​എ​സ് ജി​എ​ച്ച് എ​സ് എ​സി​നു 99 ശ​ത​മാ​നം വി​ജ​യം.​പ​രീ​ക്ഷ എ​ഴു​തി​യ 177 വി​ദ്യാ​ർ​ഥി​ക​ളി​ൽ 176 പേ​ർ വി​ജ​യി​ച്ചു. 41 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സ്സ്.

സ​ർ​ദാ​ർ വ​ല്ല​ഭ​ബാ​യ് പ​ട്ടേ​ൽ മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 259 വി​ദ്യാ​ർ​ഥി​ക​ളി​ൽ 257 പേ​ർ വി​ജ​യി​ച്ചു.72 വി​ദ്യാ​ർ​ഥി ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചു.