ച​ട്ട​മ്പി സ്വാ​മി സ​മാ​ധി ശ​താ​ബ്ദി ദി​നം ആ​ച​രി​ച്ചു
Thursday, May 9, 2024 11:06 PM IST
പ​ത്ത​നാ​പു​രം : കി​ഴ​ക്കേ​മു​റി 961 -ാം ന​മ്പ​ർ ആ​ന​ന്ദ​വി​ലാ​സം എ​ൻഎ​സ് എസ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ധി​രാ​ജ ച​ട്ട​മ്പി​സ്വാ​മി സ​മാ​ധി ശ​ദാ​ബ്ദി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ഷ്പാ​ർ​ച്ച​ന​യും ച​ട്ട​മ്പിസ്വാ​മി അ​നു​സ്മ​ര​ണ​വും ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ് ആ​ർ.​സോ​മ​രാ​ജ​ൻ പി​ള്ള​യു​ടെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി.​എം. മോ​ഹ​ന​ൻ പി​ള്ള , എം. ​വി​ന​യ​കു​മാ​ർ, ജി. ​മോ​ഹ​ൻ കു​മാ​ർ, ശി​വ​ശ​ങ്ക​ര​പി​ള്ള, കൃ​ഷ്ണ​കു​മാ​രി, ശ്രീ​ദേ​വി, ശി​വ​കു​മാ​ർ, ശ്യാം.​എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.