വി​ദേ​ശ​ത്തുനി​ന്നു വ​ന്ന യു​വാ​വ് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Sunday, April 28, 2024 6:10 AM IST
എ​ട​ത്വ: ദേ​ശീ​യ പാ​ത​യി​ല്‍ ന​ട​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡ് ച​ങ്ങങ്ക​രി പ​ത്തി​ല്‍​ചി​റ പ​രേ​ത​നാ​യ കെ.​വി. ത​മ്പി​യു​ടെ​യും സു​നി​യു​ടെ​യും ഏ​ക ​മ​ക​ന്‍ അ​ശ്വി​ന്‍ ത​മ്പി (24) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 4.10 ന് ​വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം.

അ​ശ്വി​ന്‍ ഓ​ടി​ച്ച ബൈ​ക്കും മീ​ന്‍വ​ണ്ടി​യും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തത്തു​ട​ര്‍​ന്ന് അ​ശ്വി​നെ വ​ണ്ടാ​നം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​ലി​ദ്വീ​പി​ല്‍ ജോ​ലി ഉ​ണ്ടാ​യി​രു​ന്ന അ​ശ്വി​ന്‍ മൂ​ന്നു ദി​വ​സ​ം മു​ന്‍​പാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പത്തിന് ​വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി വീ​ട്ടി​ല്‍നി​ന്ന് ഇ​റ​ങ്ങി​യ​താ​ണെ​ന്ന് പ​റ​യു​ന്നു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദ്ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.
സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.