അ​ര​ളി​പ്പൂ​വ് ക​ഴി​ച്ചു​ള്ള മ​ര​ണം: വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് ആ​രി​ഫ് എം​പി
Sunday, May 5, 2024 2:29 AM IST
ഹ​രി​പ്പാ​ട്: പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി​നി സൂ​ര്യാ സു​രേ​ന്ദ്ര​ന്‍റെ മ​ര​ണം അ​ര​ളി​പ്പൂ​വ് ക​ഴി​ച്ച​തു​കൊ​ണ്ടാ​ണോ എ​ന്ന കാ​ര്യ​ത്തി​ലു​ള്ള ദു​രൂ​ഹ​ത​ക​ള്‍ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. എ.​എം.​ആ​രി​ഫ് എം​പി. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നും കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കും ക​ത്തു ന​ല്‍​കി.

മ​ര​ണ​കാ​ര​ണ​ത്തെ​പ്പ​റ്റി ആ​ധി​കാ​രി​ക​മാ​യ സ്പ​ഷ്ടീ​ക​ര​ണം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ നി​ര​വ​ധി പ്ര​ചാര​ണ​ങ്ങ​ളാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തി പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ അ​ക​റ്റ​ണ​മെ​ന്ന് മ​രി​ച്ച സൂ​ര്യ​യു​ടെ കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം എംപി ആ​വ​ശ്യ​പ്പെ​ട്ടു.
.