ഭാര്യയെയും ഭാര്യാപിതാവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Wednesday, May 8, 2024 7:21 AM IST
ക​​റു​​ക​​ച്ചാ​​ൽ: ഭാ​​ര്യ​​യെ​​യും ഭാ​​ര്യാ പി​​താ​​വി​​നെ​​യും ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. പ​​യ്യ​​പ്പാ​​ടി അ​​ടു​​ന്പ​​കാ​​ട് ആ​​ല​​യ്ക്ക​​ല്‍പ​​റ​​മ്പി​​ൽ രാ​​ഹു​​ൽ ദി​​വാ​​ക​​ര​​നെ (35)​യാ​​ണ് ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ൾ ക​​ഴി​​ഞ്ഞ​​ദി​​വ​​സം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ക​​ങ്ങ​​ഴ ക​​ക്കാ​​ട്ടു​​പ​​ടി ഭാ​​ഗ​​ത്തു​​ള്ള ഭാ​​ര്യാ വീ​​ട്ടി​​ലെ​​ത്തി ഭാ​​ര്യാ പി​​താ​​വി​​നെ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ത് ത​​ട​​യാ​​നെ​​ത്തി​​യ ഭാ​​ര്യ​​യെ​​യും ആ​​ക്ര​​മി​​ച്ചു. ഇ​​രു​​വ​​രെ​​യും വാ​​ക്ക​​ത്തി ഉ​​പ​​യോ​​ഗി​​ച്ച് വെ​​ട്ടാ​​ൻ ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​വ​​ർ ത​​മ്മി​​ൽ കു​​ടും​​ബ പ്ര​​ശ്ന​​ങ്ങ​​ളും ഉ​​ള്ള​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു.

പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്ന് ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യു​​മാ​​യി​​രു​​ന്നു. ക​​റു​​ക​​ച്ചാ​​ൽ സ്റ്റേ​​ഷ​​ൻ എ​​സ്ഐ സു​​നി​​ൽ ജി, ​​എ​​സ്ഐ സാ​​ജു ലാ​​ൽ, സി​​പി​ഒ​ കെ.​​ആ​​ർ. സു​​രേ​​ഷ്, അ​​ൻ​​വ​​ർ ക​​രീം എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.