ഓ​ണേ​ഴ്‌​സ് ബി​രു​ദം: അ​മ​ല​ഗി​രി​യി​ൽ ഇ​ന്നു മു​ഖാ​മു​ഖം
Wednesday, May 15, 2024 6:07 AM IST
അ​മ​ല​ഗി​രി: പു​തി​യ അ​ധ്യ​യ​നവ​ര്‍ഷ​ത്തെ ഓ​ണേ​ഴ്‌​സ് ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ നി​ര​വ​ധി സാ​ധ്യ​ത​ക​ളെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു പ​രി​ച​യ​പ്പെ​ടു​ത്താ​നും സം​ശ​യ​നി​വാ​ര​ണം ന​ട​ത്താ​നു​മാ​യി അ​മ​ല​ഗി​രി ബി​കെ കോ​ള​ജി​ല്‍ ഇ​ന്നു രാ​വി​ലെ 10നു ​മു​ഖാ​മു​ഖം ശി​ല്പ​ശാ​ല ന​ട​ത്തും.

പ്ല​സ്ടു ക​ഴി​ഞ്ഞ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ള്‍ക്കു​മാ​ണു പ​ങ്കെ​ടു​ക്കു​വാ​ന്‍ അ​വ​സ​രം. ഓ​ണേ​ഴ്‌​സ് ബി​രു​ദ​കോ​ഴ്സു​ക​ളു​ടെ ഭാ​ഗ​മാ​യ ഇ​ന്‍റേ​ണ്‍ഷി​പ്പു​ക​ള്‍, നൈ​പു​ണ്യ പ​രി​ശീ​ല​നം, തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ക്ലാ​സു​ക​ളും ച​ര്‍ച്ച​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.