ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ലെ ആ​ദ്യ ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ഹൃ​ദ സം​ഗ​മം ന​ട​ന്നു. 1977 മു​ത​ലു​ള്ള മൂ​ന്നു ബാ​ച്ചി​ലെവി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മു​ന്നോ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ സം​ഗ​മം ന​ട​ന്ന​ത്. കോ​ള​ജി​ൽ ന​ട​ന്ന സൗ​ഹൃ​ദ സം​ഗം പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്നോ​ടി​പ്ര​സി​ഡ​ന്‍റ് കെ. ​ജെ. മാ​ത്യൂ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി എം. ​എ​ൻ. ജോ​സ​ഫ് ,ടോ​മി ജോ​സ​ഫ് , ജോ​സ​ഫ് മാ​ത്യൂ, എം.​എ. അ​ഗ​സ്റ്റി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​ജെ. മാ​ത്യൂ (പ്ര​സി​ഡ​ന്‍റ്), ഒ . ​ബി. കു​മാ​രി (വൈ. ​പ്ര​സി​ഡ​ന്‍റ്), കെ. ​വി. വി​ശ്വ​നാ​ഥ​ൻ (സെ​ക്ര​ട്ട​റി), വി.​ടി. തോ​മ​സ് (ജോ. ​സെ​ക്ര​ട്ട​റി) , ലൂ​ക്ക ജോ​സ​ഫ് (ട്ര​ഷ​ർ ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി 21 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.