കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, April 29, 2024 10:29 PM IST
ഉ​ദ​യം​പേ​രൂ​ർ: കാ​റി​നു​ള്ളി​ൽ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ദ​യം​പേ​രൂ​ർ ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ (ശ്രീ​നി​ല​യം) പ​രേ​ത​നാ​യ സു​ഭാ​ഷി​ന്‍റെ മ​ക​ൻ കൊ​ച്ചി​ൻ പോ​ർ​ട്ട് ഡെ​പ്യൂ​ട്ടി വാ​ർ​ഡ് സൂ​പ്ര​ണ്ട് രാ​കേ​ഷ് സു​ഭാ​ഷി​നെ (47) ആ​ണ് പ​ത്താം​മൈ​ൽ പ​ന​ച്ചി​ക്ക​ൽ റോ​ഡി​ൽ കാ​റി​നു​ള്ളി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് 4.30 ന് ​തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​താ​വ്: ഇ.​കെ. ഉ​ഷ. ഭാ​ര്യ: ലി​സ രാ​കേ​ഷ് (എ​സ്എ​ൻ​ഡി​പി ഹൈ​സ്കൂ​ൾ ഉ​ദ​യം​പേ​രൂ​ർ). മ​ക്ക​ൾ: ആ​ർ​ദ്ര, ശ്രേ​യ.