ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ദി​നാ​ച​ര​ണം നടത്തി
Tuesday, April 30, 2024 2:05 AM IST
പൈ​ങ്ങോ​ട്ടൂ​ർ: പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക ദി​നാചരണം നടത്തി. ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് വ​രാ​ര​പ്പി​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ത​ന്പി പി​ട്ടാ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തി. ഫാ. ​ടോം മു​ള​ഞ്ഞ​നാ​നി, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.