പായിപ്രയിൽ ബാ​ല​സ​ഭ രൂ​പീ​ക​രി​ച്ചു
Tuesday, April 30, 2024 2:05 AM IST
മൂ​വാ​റ്റു​പു​ഴ: കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​നും ഉ​ന്ന​ത വ്യ​ക്തി​ത്വം ഉ​ള്ള​വ​രാ​യി വ​ള​ർ​ത്താ​നും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​ൽ​കാ​നാ​യി പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ സ​മ​ഷ്ടി റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ല​സ​ഭ രൂ​പീ​ക​രി​ച്ചു.

യോ​ഗം നാ​ഷ​ണ​ൽ ഫാ​ക്ക​ൽ​റ്റി (എ​ൻ​ഐ​ആ​ർ​ഡി ഹൈ​ദ്രാ​ബാ​ദ്) ഇ.​എ. ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ഷ്ടി റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ അ​ക​ത്തൂ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം പി.​എ​ച്ച് സ​ക്കീ​ർ ഹു​സൈ​ൻ, റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​എം. മു​ഹ​മ്മ​ദ്, വി.​പി.​ആ​ർ. ക​ർ​ത്ത, എ​ൽ​ദോ​സ് പി. ​പോ​ൾ, ഇ.​ബി. ജ​ലാ​ൽ, എ.​പി. കു​ഞ്ഞ്, അ​ലി പാ​യി​പ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.