എം​ഡി​എം​എ​യുമായി യു​വാ​വ് അ​റ​സ്റ്റി​ല്‍
Wednesday, May 1, 2024 7:08 AM IST
കൊ​ച്ചി: വി​ല്‍​പ്പ​ന​യ്ക്കെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. മ​ട്ടാ​ഞ്ചേ​രി ഈ​ര​വേ​ലി സ്വ​ദേ​ശി തൗ​ഫീ​ക്(29) ആ​ണ് മ​ട്ടാ​ഞ്ചേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. യു​വാ​ക്ക​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​തി മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

86000 രൂ​പ​യും ക​ണ്ടെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ചു കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് കേസിൽ മുമ്പും ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.