അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ്പ​ന: സ്ത്രീ ​അ​റ​സ്റ്റി​ല്‍
Wednesday, May 1, 2024 7:08 AM IST
കൊ​ച്ചി: വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ മ​ദ്യം സൂ​ക്ഷി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന സ്ത്രീ ​അ​റ​സ്റ്റി​ല്‍. വാ​തു​രു​ത്തി കോ​ള​നി സ്വ​ദേ​ശി ജ​യ(46)​യാ​ണ് ഹാ​ര്‍​ബ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​രു​ടെ വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലാ​യി വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.