യു​ദ്ധം വേ​ണ്ട, സ​മാ​ധാ​നം മ​തി; ക​ത്തു​ക​ളെ​ഴു​തി കു​ട്ടി​ക​ൾ
Monday, April 29, 2024 1:14 AM IST
മേ​ലൂ​ർ: പൂ​ലാ​നി ന​വ മാ​റ്റൊ​ലി കു​ട്ടി ലൈ​ബ്ര​റി​യി​ലെ കു​ട്ടി​ക​ൾ പോ​സ്‌​റ്റ് കാ​ർ​ഡി​ൽ യു​ദ്ധം വേ​ണ്ട സ​മാ​ധാ​നം മ​തി എ​ന്ന ക​ത്തു​ക​ൾ എ​ഴു​തു​ക​യാ​ണ്. സു​ഹൃ​ത്തു​ക്ക​ൾ, അ​ധ്യാ​പ​ക​ർ, ബ​ന്ധു​ക്ക​ൾ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ​വ​ർ​ക്കാ​ണു ക​ത്തു​ക​ൾ എ​ഴു​തു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് കു​ട്ടി​ക​ൾ പോ​സ്റ്റ്കാ​ർ​ഡി​ൽ ക​ത്തു​ക​ൾ എ​ഴു​തി പോ​സ്റ്റ് ബോ​ക്സി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്.

ന​വ​മാ​റ്റൊ​ലി കു​ട്ടി ലൈ​ബ്ര​റി​യു​ടെ മ​ധ്യ​വേ​ന​ല​വ​ധി കാ​മ്പ​യി​നാ​യ അ​വ​ധി​ക്കാ​ല വി​ശേ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക പ്ര​ഫ. കു​സു​മം ജോ​സ​ഫ് നി​ർ​വ​
ഹി​ച്ചു. അ​യ​ന പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​എ​സ്. മ​നോ​ജ്, ദേ​വ​ഗം​ഗ സു​രേ​ഷ്, ല​ക്ഷ്മി മ​ഹേ​ഷ്, കെ.​എം. ഗാ​യ​ത്രി, അ​നാ​മി​ക പി. ​അ​ജ​യ്ഘോ​ഷ്, കെ.​എ​സ്. ആ​ക​ർ​ഷ്, എം.​എ​സ്. ആ​ന​ന്ദ്കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.