അ​തി​രൂ​പ​ത ദി​നാ​ഘോ​ഷ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, May 10, 2024 1:08 AM IST
തൃ​ശൂ​ര്‍: അ​തി​രൂ​പ​ത 137-ാമ​ത് ദി​നാ​ഘോ​ഷ ക​മ്മി​റ്റി ഓ​ഫീ​സ് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര കൊ​ട്ടേ​ക്കാ​ട് ഫൊറോ​ന പ​ള്ളി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​മാ​സം 20നാ​ണ് അ​തി​രൂ​പ​ത ദി​നാ​ഘോ​ഷം കൊ​ട്ടേ​ക്കാ​ട് ന​ട​ത്തു​ന്ന​ത്.

കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന​യു​ടെ കീ​ഴി​ലു​ള്ള പ​ത്തു പ​ള്ളി​ക​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​തി​രൂ​പ​താ ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ 501 അം​ഗ ആ​ഘോ​ഷ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ഫാ. ​ജോ​ജു ആ​ളൂ​ര്‍, ഫാ. ​ജെ​യ്‌​സ​ണ്‍ മാ​റോ​ക്കി, ഫാ. ​മാ​ത്യു കു​റ്റി​ക്കോ​ട്ട​യി​ല്‍, ഫാ. ​ബി​നീ​ഷ് മാ​ങ്കൂ​ട്ട​ത്തി​ല്‍, ഫാ. ​സീ​ജ​ന്‍ ച​ക്കാ​ല​ക്ക​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ന്‍, ഫൊ​റോ​ന കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി സി.​ജെ. ജെ​യിം​സ്, ഫ്രാ​ന്‍​സി​സ് ഇ​മ്മ​ട്ടി, പോ​ളി ത​റ​യി​ല്‍, കെ.​പി. ജോ​യ്, സി.​എ​ല്‍. ഇ​ഗ്നേ​ഷ്യ​സ്, വി​നേ​ഷ് കോ​ള​ങ്ങാ​ട​ന്‍, പ്രി​ന്‍​സ് ചാ​ണ്ടി, ജോ​ണ്‍​സ​ന്‍ ജോ​ര്‍​ജ്, സി.​ജെ. ജെ​ന്‍​സ​ണ്‍, എ​ല്‍.​സി വി​ന്‍​സ​ന്‍റ്, എം.​വി. ജോ​സ​ഫ്, കെ.​എ​ഫ്. ബ്ലെ​സ​ന്‍, ഡോ. ​ജോ​ര്‍​ജ് ലി​യോ​ണ്‍, ജി​ഷാ​ദ് ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.