ദേവാലയങ്ങളിൽ തിരുനാൾ
Saturday, May 4, 2024 1:56 AM IST
8ആ​ന​ന്ദ​പു​രം
സൗത്ത് പ​ള്ളി​

ആ​ന​ന്ദ​പു​രം സൗത്ത്: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. വി​ൽ​സ​ൻ ഈ​ര​ത്ത​റ കൊടിയേറ്റം നിർവഹിച്ചു. ഇ​ന്നു രാ​വി​ലെ ഏ​ഴി​നു ദി​വ്യ​ബ​ലി​ക്കു​ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി എ​ട്ടി​ന് അ​ന്പു​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്നു പ്ര​സു​ദേ​ന്തി​വാ​ഴ്ച, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ.

നാ​ളെ രാ​വി​ലെ പ​ത്തി​നു തി​രു​നാ​ൾ​ദി​വ്യ​ബ​ലി​ക്കു രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ റ​വ.​ഡോ. റി​ജോ​യ് പ​ഴ​യാ​റ്റി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കീ​ട്ടു നാ​ല​ര​യ്ക്കു തി​രു​നാ​ൾ​പ്ര​ദ​ക്ഷി​ണം. ഏ​ഴി​നു സ​മാ​പ​നം. തു​ട​ർ​ന്നു വ​ർ​ണ​മ​ഴ.

8ചാ​യ്പ്പ​ൻകു​ഴി
പള്ളി

ചാ​യ്പ്പ​ൻകു​ഴി: സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണി​സി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മാ​ളി​യേ​ക്ക​ൽ കൊ​ടി ഉ​യ​ർ​ത്തി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കീട്ട് 5.30ന് ​വിശുദ്ധ ​കു​ർ​ബാ​ന, ല​ദി​ഞ്ഞ്, നോ​വേ​ന എന്നിവ നടക്കും. ഏഴിന് 10​ന് വിശുദ്ധ ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നോ​വേ​ന, ആ​രാ​ധ​ന, ഊ​ട്ടു​നേ​ർ​ച്ച വി​കാ​രി ഫാ. ​ജിജൊ ​ച​ക്യ​ത്ത് ആ​ശീ​ർ​വദി​ക്കും. ഫാ. ​അ​ഖി​ൽ വ​ട​ക്ക​ൻ സ​ന്ദേ​ശം ന​ൽ​കും.

11ന് ​രാ​വി​ലെ എട്ടിന് ​വീ​ടു​ക​ളി​ലേ​ക്ക് പൊ​ൻനാ​വ് എ​ഴു​ന്നള്ളി​പ്പ്. 5.30ന് ​പ്ര​സു​ദേ​ന്തിവാ​ഴ്ച. ക​ർ​ബാ​ന കൂ​ടുതു​റ​ക്ക​ൽ ശു​ശ്രൂ​ഷ.​ പ്ര​ദ​ക്ഷി​ണം, വാ​നി​ൽ വ​ർ​ണമ​ഴ.

12നു പത്തിന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾകു​ർ​ബാ​ന, ഫാ. ​അ​ൻ​സ​ൻ ആ​ന്‍റോ കോ​ഴി​ക്കാ​ട​ൻ, കാ​ർ​മി​ക​ത്വം വ​ഹി​ക്കും റ​വ.​ ഡോ. ആ​ന്‍റു ആ​ല​പ്പാ​ട​ൻ സ​ന്ദേ​ശം ന​ൽ​കും. തി​രു​നാ​ൾപ്ര​ദി​ക്ഷ​ണം, ഊ​ട്ടു​നേ​ർ​ച്ച. ആറിന് ​ഇ​ട​വ​കദി​നാ​ഘോ​ഷം, ക​ലാ​സ​ന്ധ്യ.

8പൊ​റ​ത്തി​ശേ​രി
പ​ള്ളി​

പൊ​റ​ത്തി​ശേ​രി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റു​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ഏ​ഴി​നു ദി​വ്യ​ബ​ലി, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ല്‍, ഒ​മ്പ​തി​നു നേ​ര്‍​ച്ച ഊ​ട്ട് വെ​ഞ്ച​രി​പ്പ്, 10നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഷാ​ജി തെ​ക്കേ​ക്ക​ര മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

സ​ഹൃ​ദ​യ അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സ് ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ആ​ന്‍റോ വ​ട്ടോ​ലി സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍പ്ര​ദ​ക്ഷി​ണം. തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ജി​നോ​ജ് കോ​ല​ഞ്ചേ​രി, കൈ​ക്കാ​ര​ന്‍​മാ​രാ​യ കാ​ട്ടി​ല​പ്പീ​ടി​ക ഫ്രാ​ന്‍​സി​സ് റോ​ബ​ര്‍​ട്ട്, അ​റ​യ്ക്ക​പ്പറ​മ്പി​ല്‍ ജോ​സ് ഡെ​ന്നി, ആ​ല​പ്പാ​ട​ന്‍ പൗ​ലോ​സ് ജോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

8ചി​റ​ങ്ങ​ര പ​ള്ളി​

കൊ​ര​ട്ടി: ചി​റ​ങ്ങ​ര വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​ശേ​രി കൊ​ടി​യേ​റ്റി. തു​ട​ർ​ന്നുന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും അ​നു​ബ​ന്ധ പ്രാ​ർ​ഥ​നാശു​ശ്രൂ​ഷ​ക​ൾ​ക്കും ഫാ. ​തോ​മ​സ് പെ​രേ​പ്പാ​ട​ൻ നേ​തൃ​ത്വം ന​ൽ​കി. ക​ലാ​സ​ന്ധ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​നു പ്ര​സു​ദേ​ന്തിവാ​ഴ്ച. തു​ട​ർ​ന്നുന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സ്റ്റെ​ഫി​ൻ മൂ​ല​ൻ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾദി​ന​മാ​യ നാ​ളെ വൈ​കീ​ട്ട് 5.30ന് ​ഫാ. സ​നു പു​തു​ശേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾപാ​ട്ടു​കു​ർ​ബാ​ന. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും വ​ർ​ണ​മ​ഴ​യും ഉ​ണ്ടാ​യി​രി​ക്കും.

8കൂ​ട​പ്പു​ഴ പ​ള്ളി​

ചാ​ല​ക്കു​ടി: കൂ​ട​പ്പു​ഴ നി​ത്യ​സ​ഹാ​യ​മാ​ത പ​ള്ളി​യി​ൽ ഇ​ട​വ​കമ​ധ്യ​സ്ഥ​യാ​യ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ൾ കൊ​ടി​യേ​റ്റം മോ​ൺ. ജോ​സ് മ​ഞ്ഞ​ളി നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​സ് വെ​ത​മ​റ്റി​ൽ, ഫാ. ​ആ​ൻ​ഡ്രൂ​സ് ചേ​ത​ല​ൻ എ​ന്നി​വ​ർ ക​ർ​മി​ക​രാ​യി​രു​ന്നു.

കൈ​ക്കാ​ര​ന്മാ​രാ​യ ഡേ​വി​സ് പ​യ്യ​പ്പി​ള്ളി, ജോ​ബി ചേ​ത​ല​ൻ, തോ​മ​സ് കാ​ളി​യ​ങ്ക​ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലാ​ലി​ച്ച​ൻ കാ​രി​ക്കൂ​ട്ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

8മു​നി​പ്പാ​റ പ​ള്ളി​

മു​നി​പ്പാ​റ: സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​മ്പുതി​രു​നാ​ളി​ന് ഫാ. ​ലി​ജു പോ​ൾ പ​റ​മ്പ​ത്ത് കൊ​ടി​യേ​റ്റി. ഇ​ന്ന് 6.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പെ​ഴു​ന്ന​ള്ളി​പ്പ്, രാ​ത്രി ഒ​ന്പ​തി​ന് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.
നാളെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ. ​ബി​നി​റ്റ് കോ​ട്ട​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഷാ​ജു ചി​റ​യ​ത്ത് സ​ന്ദേ​ശം ന​ല്കും.

നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന പ്ര​ദ​ക്ഷി​ണം, ഏ​ഴി​നു പ്ര​ദ​ക്ഷി​ണം സ​മാ​പി​ക്കും. വി​കാ​രി ഫാ. ​ഡി​ന്‍റോ തെ​ക്കി​നി​യ​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ പോ​ളി മേ​ച്ചേ​രി, പോ​ളി ഇ​യ്യനം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​സ​ഫ് കു​രു​വി​ള മ​ന​യി​നി​ക്ക​ൽ എ​ന്നി​വ​ർ തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കും.

8രാ​പ്പാ​ൾ പ​ള്ളി​

രാ​പ്പാ​ൾ: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​ലി​ജോ കോ​ങ്കോ​ത്ത് കൊ​ടി​യേ​റ്റി.

ഇ​ന്നു​രാ​വി​ലെ 7.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​സ്വ​രൂ​പ​ങ്ങ​ൾ രൂ​പ​ക്കൂ​ട്ടി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ എ​ന്നി​വ​യ്ക്കു ആ​ളൂ​ർ ന​വ​ചൈ​ത​ന്യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​പോ​ൾ ഇ​യ്യ​നം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്കു 2.30ന് ​വീ​ടു​ക​ളി​ലേ​ക്ക് അ​ന്പെ​ഴു​ന്ന​ള്ളി​പ്പ്. വൈ​കീ​ട്ട് 8.30ന് ​അ​ന്പു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ സ​മാ​പി​ക്കും.

നാ​ളെ രാ​വി​ലെ 9.45ന് ​പ്ര​സു​ദേ​ന്തിവാ​ഴ്ച. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു രാ​മ​നാ​ഥ​പു​രം രൂ​പ​ത ന​വ​വൈ​ദി​ക​ൻ ഫാ. ​നി​തി​ൻ പ​യ്യ​പ്പി​ള്ളി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പാ​റ​ക്ക​ട​വ് പ​ള്ളി വി​കാ​രി ഫാ. ​ചാ​ൾ​സ് ചി​റ്റേ​ട്ടു​ക​ര​ക്കാ​ര​ൻ വ​ച​നസ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞു 4.30ന് ​തി​രു​നാ​ൾപ്ര​ദ​ക്ഷി​ണം. 12ന് ​എ​ട്ടാ​മി​ട​ത്തി​നു ഫാ. ​ഫെ​മി​ൻ ചി​റ്റ​ല​പ്പി​ള്ളി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

8തേ​ശേ​രി പള്ളി

കൊ​ട​ക​ര: തേ​ശേ​രി സെ​ന്‍റ്് മേ​രീ​സ് പ​ള്ളി​യി​ലെ വിശുദ്ധ യൗ​സേ​പ്പി​താ​വി​ന്‍റേ​യും വിശുദ്ധ ​സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റേയും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മു​ഖ്യ​ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി കൊ​ടിയേ​റ്റം നി​ര്‍​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജെ​യി​ന്‍ ക​ട​വി​ല്‍ സ​ഹ​കാ​ര്‍​മി​ക​നാ​യി. കൈ​ക്കാ​ര​ന്‍​മാ​രാ​യ ബെ​ന്നി ക​ള്ളി​യ​ത്തു​പ​റ​മ്പി​ല്‍, ജോ​ണി ചെ​ങ്ങി​നി​യാ​ട​ന്‍, മ​നു ക​ള്ളി​യ​ത്തു​പ​റ​മ്പി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു ക​ള്ളി​യ​ത്തു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഈ ​മാ​സം 11,12 തീയ​തി​ക​ളി​ലാ​ണ് തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍.

11ന് ​രാ​വി​ലെ ഫാ.​ലി​ജോ കോ​ങ്കോ​ത്തി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വിശുദ്ധ ​കു​ര്‍​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ്, വ​ള, ലി​ല്ലി എ​ഴു​ന്ന​ള്ളി​പ്പ്, രാ​ത്രി 9.50ന് ​അ​മ്പ്, ലി​ല്ലി, വ​ള പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍ സ​മാ​പി​ക്ക​ല്‍, 12ന് ​രാ​വി​ലെ ഫാ.​ തേ​ജ​സ് കു​റ്റി​ക്കാ​ട​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന, ഫാ.​ ഡെ​ല്‍​ബി തെ​ക്കും​പു​റ​ത്തി​ന്‍റെ സ​ന്ദേ​ശം, ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് വിശുദ്ധ കു​ര്‍​ബാ​ന തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​ണ്ടാ​കും.