കോ​ട്ട​പ്പു​റം രൂ​പ​ത സി​എ​ൽ​സി ഫോ​ർ​മേ​ഷ​ൻ ക്യാ​മ്പ്
Wednesday, May 8, 2024 1:33 AM IST
പ​റ​വൂ​ർ: രാ​ഷ്ട്രീ​യ മൂ​ല്യ​മു​ള്ള യു​വ​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്ക​ണ​മെ​ന്ന് കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ പ​റ​ഞ്ഞു. കോ​ട്ട​പ്പു​റം രൂ​പ​ത സി​എ​ൽ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഫോ​ർ​മേ​ഷ​ൻ ക്യാ​മ്പ് "പ്രോ​ഗ്ര​സി​യോ 2024' ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രൂ​പ​ത സി​എ​ൽ​സി പ്ര​സി​ഡ​ന്‍റ് സാ​ജു തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത സി​എ​ൽ​സി പ്ര​മോ​ട്ട​ർ ഫാ. ​ലി​നു പു​ത്ത​ൻ​ച​ക്കാ​ല​ക്ക​ൽ, മു​ൻ മോ​ഡ​റേ​റ്റ​ർ സി​സ്റ്റ​ർ ഡോ. ​മേ​രി ആ​ന്‍റോ​ണി​യോ എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. സം​സ്ഥാ​ന സി​എ​ൽ​സി പ്ര​സി​ഡ​ന്‍റ് ഷോ​ബി കെ. ​പോ​ൾ, രൂ​പ​ത സി​എ​ൽ​സി മോ​ഡ​റേ​റ്റ​ർ സി​സ്റ്റ​ർ എ​ൽ​സി ചെ ​മ്മാ​യ​ത്ത്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ലാ ജോ​യ്, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി കോ​ണ​ത്ത്, ക്യാ​മ്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ടോ​മി ആ​ന്‍റ​ണി, ജെ​സ്മോ​ൻ തോ​മ​സ്, ഫി​റോ​സ് വ​ലി​യ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​നി​ൽ കു​രി​ശി​ങ്ക​ൽ, യു.​സി​. ജോ​യ്, അ​ല​ക്സ് താ​ളൂ​പ്പാ​ട​ത്ത്, ജോ​ജോ മ​ന​ക്കി​ൽ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

വൈ​കീ​ട്ട് ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. റോ​ക്കി റോ​ബി​ക​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത യൂ​ത്ത് അ​പ്പ​സ്തോ​ലി​ക് ഡ​യ​റ​ക്ട​ർ ഫാ. ​നോ​യൽ കു​രി​ശി​ങ്ക​ൽ സ​ന്ദേ​ശം ന​ൽ​കി.