പാ​ല​ക്കാ​ട് ജി​ല്ലാ ജ​യി​ൽ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Sunday, April 28, 2024 11:13 PM IST
മ​ല​മ്പു​ഴ: പാ​ല​ക്കാ​ട് ജി​ല്ലാ ജെ​യി​ൽ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് ഗ്രേ​ഡ് 2 വി.​മു​ര​ളീ​ധ​ര​ൻ (55) കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തിന് ഡ്യൂ​ട്ടി​ക്കെത്തി ഡ്ര​സ് റൂ​മി​ൽ യൂ​ണി​ഫോം ധ​രി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ പാ​ല​ക്കാ​ട് ജി​ല്ലാ ആശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​രി​പ്പോ​ട് ഏ​റാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ര​ണ്ടു വ​ർ​ഷ​മാ​യി മ​ല​മ്പു​ഴ ജ​യി​ലി​ൽ ജോ​ലി ചെ​യ്തു വ​രു​ന്നു.
ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ:​ അ​ക്ഷ​യ, ശ്രീവെ​ങ്കി​ടേ​ഷ്.