ബാ​ൻ​ഡ് മേ​ള​ത്തി​നി​ടെ ബ്യൂ​ഗി​ൾ ക​ലാ​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, April 30, 2024 2:10 AM IST
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് നേ​ർ​ച്ച​യി​ലെ ബാ​ൻ​ഡ് മേ​ള​ത്തി​നി​ടെ ബ്യൂ​ഗി​ൾ ക​ലാ​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കോ​ട്ട​യം വാ​ഴൂ​ർ പൊ​ട്ട​നാ​നി​യി​ൽ തോ​മ​സ് മ​ക​ൻ സി​ജു(38) ആ​ണ് മ​രി​ച്ച​ത്. ‌

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ബാ​ൻ​ഡ് വാ​ദ്യം വാ​യി​ക്കാ​നെ​ത്തി​യ തൃ​ശൂ​ർ മു​ണ്ട​ത്തി​ക്കോ​ട് രാ​ഗ​ദീ​പം ബാ​ൻ​ഡ് ടീ​മി​ന്‍റെ ക​ലാ​കാ​ര​നാ​യി​രു​ന്നു. ബാ​ൻ​ഡ് മേ​ളം ന​ട​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് പു​തു​ക്കോ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.