തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
സൗദിയിൽ മരിച്ച വീട്ടമ്മയുടെ സംസ്കാരം ഇന്ന്
മാന്നാർ: സൗദിയിൽ ഒരു മാസം മുമ്പ് മരിച്ച മാന്നാർ സ്വദേശിനിയായ വീട്ടമ്മയുടെ സംസ്കാരം ഇന്നു നടക്കും. പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 10ന് പുലയർ മഹാസഭ ശ്മശാനത്തിൽ സംസ്കരിക്കും. മാന്നാർ പാവുക്കര കല്ലാത്തറയിൽ അംബുജാക്ഷന്റെ ഭാര്യ സ്മിത(40)യാണ് കഴിഞ്ഞ 22ന് സൗദിയിൽ മരിച്ചത്. മക്കൾ: ആവണി, അമ്പാടി.ജനസാഗരമായി ആലപ്പുഴ കടപ്പുറം, ലത്തീൻ കത്തോലിക്ക സമുദായദിനം ആവേശമായി
ആലപ്പുഴ: ലത്തീൻ സമുദായ സംഗമം നടന്ന ആലപ്പുഴ കടപ്പുറം ഇന്നലെ ജനസാഗരമായി. ആലപ്പുഴ രൂപതയിലെ 62 ഇടവകകളിൽനിന്നുമുള്ള വിശ്വാസികളും കേരളത്തിലെ 12 രൂപതകളിൽനിന് ......
ഭിന്നശേഷി കുട്ടികളുടെ സംഗമം
കായംകുളം: ലോക ഭിന്നശേഷി ദിനത്തിൽ കായംകുളം ബിആർസിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഭിന്നശേഷികുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. ആടി ......
കാസ്ട്രോയുടെ ശില്പമൊരുക്കി ശില്പി രഘു
ചാരുംമൂട്: ദീർഘകാലം ക്യൂബയെ നയിച്ച് വിടവാങ്ങിയ വിപ്ലവ സൂര്യൻ ഫിദൽ കാസ്ട്രോയ്ക്കു ശിൽപ്പമൊരുക്കി സ്മരണാഞ്ജലി. സംസ്‌ഥാന ലളിതകലാ അക്കാദമി അവാർഡ് ജേതാവും, ......
നെല്ലുസംഭരിച്ചിട്ട് രണ്ടുമാസം, കർഷകർക്ക് നൽകാനുള്ളത് 296 കോടി
ആലപ്പുഴ: സംസ്‌ഥാനത്ത് രണ്ടാം കൃഷിയുടെ നെല്ല് സംഭരിച്ചു രണ്ടുമാസം പിന്നിട്ടപ്പോഴും സംഭരണ തുക വിതരണം ചെയ്യുന്നതിൽ ഇഴച്ചിൽ. രണ്ടാം കൃഷിയിൽ നിന്നും 15,93 ......
തീരദേശപരിപാലന നിയമഭേദഗതി; നിർദേശങ്ങൾ സമർപ്പിച്ച് ജനപ്രതിനിധികളും നേതാക്കളും
ആലപ്പുഴ: തീരദേശപരിപാലന നിയമത്തിലെ ഭേദഗതിയിൽ അവതരിപ്പിക്കേണ്ട വിഷയങ്ങൾ സമാഹരിക്കാനും ജനപ്രതിനിധികളുടേയും നേതാക്കളുടേയും നിർദേശങ്ങൾ സ്വീകരിക്കാനും കെ.സി ......
മോദി ആരംഭിച്ച പദ്ധതി ജനങ്ങളെനരകത്തിലാഴ്ത്തിയെന്ന് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
മാവേലിക്കര: സ്വർഗം ലഭിക്കുമെന്ന് പറഞ്ഞ് മോദി ചെയ്ത നോട്ട് പിൻവലിക്കൽ ജനങ്ങൾക്ക് നരകമാണു സമ്മാനിച്ചതെന്ന് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വ ......
നോട്ടുനിരോധനം: രാജ്യം അരക്ഷിതാവസ്‌ഥയിലേക്കെന്ന്
ആലപ്പുഴ: നോട്ടുനിരോധനംമൂലം രാജ്യം അരക്ഷിതാവസ്‌ഥിലേക്കു നീങ്ങുകയാണെന്നും സംസ്‌ഥാന സഹകരണ ബാങ്കുകളെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുകയാണെന്നും ജെഎസ്എസ് ആലപ് ......
അപകടക്കെണിയൊരുക്കിമൂടിയില്ലാത്ത കാനകൾ
ആലപ്പുഴ: ആവശ്യമായ അറ്റകുറ്റപണികൾ നടത്താത്തതുമൂലം നഗരത്തിൽ മലിനജല നിർഗമനത്തിനായി നിർമിച്ച കാനകൾ തകർച്ചയിലേക്ക്. നഗരത്തിന്റെ പലഭാഗങ്ങളിലും മാലിന്യം നീക് ......
ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാലക്ക് മുന്നോടിയായി ക്ഷേത്രമുറ്റത്ത് കാർത്തികസ്തംഭം ഉയർന്നു. ഇന്നലെ വൈകുന്നേരം് 6.30ന് ക്ഷേത്രത്തിൽ നടന് ......
സഹായഹസ്തവുമായി കുരുന്നുകൾ ശാന്തിഭവനിൽ
എടത്വ: സെന്റ് മേരീസ് എൽപി സ്കൂളിൽ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായി തുടങ്ങിയ സഹായനിധിയുടെ ഉദ്ഘാടനം എടത്വ പ്രിൻസിപ്പൽ എസ്.ഐ. എസ്. ശ ......
മെഡിക്കൽ കോളജ് ആശുപത്രി ശുചീകരിക്കാൻ പ്രത്യേക പദ്ധതി
ആലപ്പുഴ: ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് ആശുപത്രി ശുചീകരിക്കാൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി രൂപീകരിക്കും. നവകേരള മിഷൻ പദ്ധതിയിൽ പെടുത്തി ചെയ് ......
അയ്യപ്പൻമാർക്കായി അർത്തുങ്കൽ ബസിലിക്കയിൽ വിപുലമായ ഒരുക്കങ്ങൾ
ചേർത്തല: അയ്യപ്പമുദ്ര സമർപ്പിക്കുവാൻ വെളുത്തച്ചന്റെ തിരുനടയിലെത്തുന്ന അയ്യപ്പഭക്‌തർക്കായി അർത്തുങ്കൽ ബസിലിക്കയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ശബരി ......
തെരഞ്ഞെടുപ്പ് കൺവെൻഷൻ
ആലപ്പുഴ: ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡോ. കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസഫ് കെ. നെല്ലുവേലി അധ്യക്ഷത വഹിച്ച ......
പ്രശ്നോത്തരി സംഘടിപ്പിച്ചു
മുട്ടം: ജില്ലയിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി നടത്തിയ ഡോ. എ.പി.ജെ അബ്ദുൾകലാം സ്മാരക ക്വിസ് മത്സരം നട ......
പുനർജനിക്കു തുടക്കം
അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി കവാടത്തിലെ ഓട്ടോ സ്റ്റാൻഡിലെ െരഡെവർമാരുടെ ജീവകാരുണ്യ കൂട്ടായ്മയായ പുനർജനിക്ക് തുടക്കമായി. സിഐടിയു യൂണിയനിൽപെട്ട ......
സന്നദ്ധ പ്രവർത്തനം
ചേർത്തല: മാലിന്യംനീക്കി പൊതുയിടങ്ങൾ സൗന്ദര്യവൽകരിക്കുന്നതിന്റെ ഭാഗമായി എട്ടിന് നഗരസഭ നേതൃത്വത്തിൽ വിപുലമായ സന്നദ്ധ പ്രവർത്തനം നടക്കും. മുന്നോടിയായി അഞ ......
നഷ്‌ടം നികത്തണമെന്ന്
ചേർത്തല: മുൻവിധിയില്ലാതെയുണ്ടായ നോട്ട് പിൻവലിക്കൽ മൂലം വ്യാപാര വാണിജ്യമേഖലകളിൽ ഉണ്ടായ നഷ്ടം നികത്താൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ടാക്സ് കൺസൾട്ടന്റ് അ ......
വിഷാംശം കലർന്ന മത്സ്യം: നടപടി വേണമെന്ന് താലൂക്ക് വികസനസമിതിയോഗം
ചേർത്തല: അന്യസംസ്‌ഥാനത്തുനിന്നും വിശാംഷം കലർത്തിക്കൊണ്ടുവരുന്ന മത്സ്യം വിൽക്കുന്നത് നിരോധിക്കാൻ വേണ്ടനടപടികൾ സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോ ......
പഴകിയ പുനരുപയോഗ സാധ്യതയുള്ളവസ്തുക്കൾ ശേഖരിക്കുന്നു
ചേർത്തല: പഴകിയതും പുനരുപയോഗ സാധ്യതയുള്ളതുമായ വസ്തുക്കളും ഉപകരണങ്ങളും ചേർത്തല മുനിസിപ്പൽ ഓഫീസ് അങ്കണത്തിൽ അഞ്ച്, ആറ്, ഏഴ് തീയതികളിൽ പകൽ 10 മുതൽ 12 വരെ ......
അമിതഭാരം കയറ്റിവരുന്ന വാഹനങ്ങൾക്കു നിയന്ത്രണം വേണമെന്ന ആവശ്യം ശക്‌തമായി
മങ്കൊമ്പ് : നെടുമുടി, കരുവാറ്റ, വൈശ്യംഭാഗം റോഡുകളിൽ അധികഭാര വാഹനങ്ങൾക്കു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്‌തമാകുന്നു. അമിതഭാരവും കയറ്റിയുള ......
കെഎസ്ആർടിസി പെൻഷൻകാർ പ്രത്യക്ഷ സമരത്തിലേക്ക്
ആലപ്പുഴ: നവംബർ 15 ന് ലഭിക്കേണ്ട നവംബർ മാസത്തെ പെൻഷൻ ഇതുവരെ വിതരണം ചെയ്യാത്ത കെഎസ്ആർടിസി മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ചു. നാളെ മുതൽ ഡിറ്റിഒ ഓഫീസിനു ......
കോൺഗ്രസിന്റെകൂട്ട പിക്കറ്റിംഗ്
ആലപ്പുഴ: രാജ്യത്തെ മൂന്നുശതമാനം കള്ളപ്പണക്കാർക്കെതിരെയുള്ള നടപടിയുടെ ഭാഗമായി 97 ശതമാനം ജനങ്ങളെ കഴിഞ്ഞ 24 ദിവസങ്ങളായി നോട്ടു പിൻവലിക്കൽ നടപടിയിലൂടെ ബുദ ......
നഗരത്തിലെ ഫുട്പാത്തുകൾ കാൽനടയാത്രക്കാർക്ക് അന്യം
ആലപ്പുഴ: അനധികൃത കൈയേറ്റങ്ങളും സാധന സാമഗ്രികളുടെ നിക്ഷേപവുംമൂലം നഗരത്തിലെ ഫുട്പാത്തുകൾ കാൽനടയാത്രക്കാർക്കു അന്യമാകുന്നു. ഫുട്പാത്തിനോടു ചേർന്നുള്ള വ്യ ......
വ്യാപാരികളും ഉപഭോക്‌താക്കളും തമ്മിൽ റേഷൻ കടകളിൽ തർക്കങ്ങൾ പതിവ്
ആലപ്പുഴ: ഭക്ഷ്യസുരക്ഷാ നിയമം സംസ്‌ഥാനത്തു നടപ്പാക്കിയതിനുശേഷം റേഷൻ കടകളിൽ ഉപഭോക്‌താക്കളും വ്യാപാരികളും തമ്മിൽ തർക്കങ്ങൾ പതിവാകുന്നു. മുൻഗണനാ ഇതര വിഭാഗ ......
ഉരുകിത്തീരുന്ന ഊരുജീവിതങ്ങൾ
സൈബർ പാർക്കുകളുടെ നിർമാണ പ്രവൃത്തി നിലച്ചു
നാടൊന്നിച്ചു: കെങ്കേമമായി ഗീതുവിന്റെ വിവാഹം
അവയവദാനം ഏറ്റവും മഹത്തായ പ്രവൃത്തി: മോഹൻലാൽ
വാർഡ് സമിതിയുടെ നേതൃത്വത്തിൽ തടയണകൾ നിർമിച്ചു
മലയോര മേഖലയിൽക്രിസ്മസ് വിപണി സജീവം
ആഢ്യൻപാറ ജലവൈദ്യുത പദ്ധതി ദിവസങ്ങൾക്കുള്ളിൽ നിലയ്ക്കും
ചിമ്മിനിയിൽനിന്നും കോളിലേക്കുള്ള 75 ശതമാനം വെള്ളവും പാഴാകുന്നു
മരക്കുറ്റിയിൽനിന്നു ഫർണിച്ചർ; വ്യത്യസ്തനായി വിജയൻ
ഐഎൻടിയുസി നേതാവിന്റെ ഓലപ്പുരയിലേക്ക് കുടിവെള്ളം നൽകുന്നില്ലെന്നു ആക്ഷേപം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.