തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്ക്
തളിപ്പറമ്പ്: ഓട്ടോറിക്ഷയും നാനോകാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്കു ഗുരുതരമായി പരിക്കേറ്റു. മുക്കോലയിലെ കെ.ഹാരിസിനാണു പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30 ന് സംസ്‌ഥാനപാതയിൽ സഹകരണ ആശുപത്രിക്കു സമീപം ബദരിയാനഗർ റോഡിലായിരുന്നു സംഭവം.

റോഡിൽ നിന്നും യുടേൺ എടുക്കുമ്പോൾ കെഎൽ 13 എജി 979 കാർ കെഎൽ 59 എം 3037 ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തൊട്ടടുത്തു നിർത്തിയിട്ട മറ്റൊരുകാറിലും സമീപത്തെ കടയുടെ ചുമരിലും ഇടിച്ചു വൈദ്യുതതൂണിലിടിച്ചാണു നിന്നത്. ഓട്ടോയിൽ നിന്നു തെറിച്ചുവീണ ഡ്രൈവർ ഹാരിസിനെ ഉടൻ സഹകരണ ആശുപത്രിയിലും നില ഗുരുതരമായതിനാൽ കൊയിലി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇയാൾ അബോധാവസ്‌ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.


മഴയെത്തി; മ​ല​യോ​ര​ത്ത് ഓ​ട്ടു​റു​മ ​ശ​ല്യം രൂ​ക്ഷം
പെ​രു​ന്പ​ട​വ്: വേ​ന​ൽ​മ​ഴ​യ്ക്കു​ശേ​ഷം മ​ല​യോ​ര മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ലും തൊ​ഴു​ത്തു​ക​ളി​ലും മ​റ്റു ഷെ​ഡു​ക​ളി​ലും ഓ​ട്ടു​റു​മ ശ​ല്യം രൂ​ക്ഷ​മാ​യി ......
മ​ണ്ണം​കു​ണ്ട് ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ 30ന്
ചെ​ന്പേ​രി: മ​ണ്ണം​കു​ണ്ട് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളാ​ഘോ​ഷം 30ന് ​ന​ട​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ചെ​ന്പേ​രി ഫൊ​റോ ......
അ​ടി​പ്പാ​ലം​ചു​ട​ല​മു​ക്ക് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം
ത​ളി​പ്പ​റ​മ്പ്: ശോ​ച്യാ​വ​സ്ഥ​യി​ലാ​യ അ​ടി​പ്പാ​ലം, ഓ​ണ​പ്പ​റ​മ്പ്, ചു​ട​ല​മു​ക്ക് റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ഓ​ണ​പ്പ ......
പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ൽ
ത​ളി​പ്പ​റ​മ്പ്: നി​രോ​ധി​ത​പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ സ​ഹി​തം ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബു​ധ​നാ​ ......
ക​രി​മ്പം പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ല്‍
ത​ളി​പ്പ​റ​മ്പ്: മു​പ്പ​ത്ത​ഞ്ച് വ​ര്‍​ഷം പ​ഴ​ക്ക​മു​ള​ള ക​രി​മ്പം പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ല്‍. ത​ളി​പ്പ​റ​മ്പ് ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ല്‍ ജി​ല ......
ത​ളി​പ്പ​റ​ന്പ് ഫു​ട്ബോ​ൾ‌ മേ​ള ഒ​ന്നി​ന് തു​ട​ങ്ങും
ത​ളി​പ്പ​റ​മ്പ്: സീ​തി​സാ​ഹി​ബ് സ്‌​കൂ​ള്‍ സ്പോ​ര്‍​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 17ാമ​ത് ത​ളി​പ്പ​റ​മ്പ് ഫു​ട്ബോ​ള്‍ മേ​ള മേ​യ് ഒ​ന്നു​മു​ത ......
പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ൽ
ത​ളി​പ്പ​റ​മ്പ്: നി​രോ​ധി​ത​പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ സ​ഹി​തം ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
......
പാ​പ്പി​നി​ശേ​രി മേ​ൽ​പ്പാ​ല​ത്തി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് തു​ട​ങ്ങി
പാ​പ്പി​നി​ശേ​രി: ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ​തോ​ടെ പാ​പ്പി​നി​ശേ​രി മേ​ൽ​പ്പാ​ല​ത്തി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് തു​ട​ങ്ങി. 2014 ഓ​ഗ​സ്റ്റ് മ ......
സെ​ക്ര​ട്ട​റി രാ​ജി​വ​ച്ചു; പ​ട​പ്പേ​ങ്ങാ​ട് ക്ഷീ​ര​സം​ഘ​ത്തി​ൽ വീ​ണ്ടും വി​വാ​ദം
ച​പ്പാ​ര​പ്പ​ട​വ്: ഏ​റെ​ക്കാ​ല​മാ​യി വി​വാ​ദ​ങ്ങ​ൾ ഉ​യ​രു​ന്ന പ​ട​പ്പേ​ങ്ങാ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ സെ​ക്ര​ട്ട​റി രാ​ജി​വ​ച്ചു.
ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ലോ​റി നീ​ക്കം ചെ​യ്യാ​ത്ത​തി​ൽ പ​രാ​തി
ച​പ്പാ​ര​പ്പ​ട​വ്: നാ​ടു​കാ​ണി കാ​യാ​ട്ടു​പാ​റ​യി​ൽ മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ച​ര​ക്കു​ലോ​റി ഇ​നി​യും നീ​ക്കം ചെ​യ്യാ​ത്ത​തി​ൽ നാ ......
മ​ണി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്രതി​ഷേ​ധ പ്ര​ക​ട​നം
ആ​ല​ക്കോ​ട്: സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച സം​സ്ഥാ​ന വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ല​ക്കോ​ട് മ​ണ്ഡ​ലം ക ......
ബി​എം​എ​സിന്‍റെ ജി​ല്ലാ വാ​ഹ​ന ജാ​ഥ തു​ട​ങ്ങി
ചെ​റു​പു​ഴ: വ​ർ​ധി​പ്പി​ച്ച ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം നി​ര​ക്കും വാ​ഹ​ന നി​കു​തി​യും പി​ൻ​വ​ലി​ക്കു​ക, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കു സ​ബ്സി​ഡി നി​ര​ക ......
ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ത​ളി​പ്പ​റ​മ്പ്: ഇ​രു​പ​ത്തി​യ​ഞ്ച് ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വ് സ​ഹി​തം ര​ണ്ടു​പേ​രെ ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​രാ​മ​ച​ ......
വ​യോ​ധി​ക​ന്‍റെ മ​ര​ണം: അ​മി​ത മ​ദ്യ​പാ​നം​ മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്
ആ​ല​ക്കോ​ട്: അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണം അ​മി​ത മ​ദ്യ​പാ​നം​മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ ......
മഴയെത്തി; മ​ല​യോ​ര​ത്ത് ഓ​ട്ടു​റു​മ​ ശ​ല്യം രൂ​ക്ഷം
പെ​രു​ന്പ​ട​വ്: വേ​ന​ൽ​മ​ഴ​യ്ക്കു​ശേ​ഷം മ​ല​യോ​ര മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ലും തൊ​ഴു​ത്തു​ക​ളി​ലും മ​റ്റു ഷെ​ഡു​ക​ളി​ലും ഓ​ട്ടു​റു​മ ശ​ല്യം രൂ​ക്ഷ​മാ​യി ......
പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ മു​ന്നേ​റു​ക: ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല
ക​ണ്ണൂ​ർ: പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ മു​ന്നോ​ട്ടു​പോ​കു​വാ​ൻ ഏ​വ​ർ​ക്കും സാ​ധി​ക്ക​ണ​മെ​ന്നും പ​രാ​ജ​യ​ത്തി​ന്‍റെ തെ​രു​വു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച ......
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം: ഒ​ഴി​വു​ക​ളി​ലേ​ക്കു നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യി​ലെ ആ​ദ്യ ഗ്രൗ​ണ്ട് ഹാ​ൻ​ഡ് ലിം​ഗ് ഏ​ജ​ൻ​സി​യാ​യ എ​യ​ർ ഇ​ന്ത്യാ സാ​റ്റ്സ് വി​വി​ധ ഒ ......
ക്രി​സ്റ്റീ​ന്‍ സെ​ന​ക്കി​ള്‍ പു​ഷ്പ​ഗി​രി ദ​ര്‍​ശ​ന ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍
ത​ളി​പ്പ​റ​മ്പ്: ആ​ഗോ​ള മ​രി​യ​ന്‍ മൂ​വ്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക്രി​സ്റ്റീ​ന്‍ സെ​ന​ക്കി​ള്‍ പു​ഷ്പ​ഗി​രി ദ​ര്‍​ശ​ന ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ ......
മാ​ലി​ന്യ പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ടാ​തി​രി​ക്കാ​ൻ കാ​ര​ണംചോ​ദി​ച്ചു ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ
പ​യ്യ​ന്നൂ​ർ: വി​വാ​ദ​മാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യു​ടെ മാ​ലി​ന്യ പ്ലാ​ന്‍റി​നെ​തി​രെ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. സം​സ്ഥാ​ന ......
സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ജി​ല്ലാ സ​മ്മ​ർ ക്യാ​ന്പ് തു​ട​ങ്ങി
ക​ണ്ണൂ​ർ: രാ​ഷ്‌​ട്ര​പു​രോ​ഗ​തി​ക്ക് നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ​സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ ......
സ​യ​ൻ​സി​നെ അ​റി​യാം, പാ​ർ​ക്കി​ലേ​ക്ക് വ​രൂ
ക​ണ്ണൂ​ർ: കു​ട്ടി​ക​ളി​ൽ ശാ​സ്ത്രാ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ സ​യ​ൻ​സ് പാ​ർ​ക്ക് വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ ......
ഓർമിക്കാൻ
സ്മൈ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന്പ്: അ​പേ​ക്ഷ
ഇ​ന്ന് സ​മ​ർ​പ്പി​ക്ക​ണം
ക​ണ്ണൂ​ർ: സം​സ്ഥാ​ന ഉ​ന്ന​ത പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ൾ സം​യു​ക്ത​ ......
വൈ​ദ്യു​തി മു​ട​ങ്ങും
കാ​ർ​ത്തി​ക​പു​രം വൈ​ദ്യു​തി സെ​ക്‌​ഷ​ൻ പ​രി​ധി​യി​ലെ താ​ബോ​ർ, താ​ളി​പ്പാ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​ ......
സം​യു​ക്ത പ​ദ്ധ​തി; നി​ർ​വ​ഹ​ണം ജൂ​ണ്‍ ആ​ദ്യ​വാ​രം തു​ട​ങ്ങും
ക​ണ്ണൂ​ർ: പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി​യി​ൽ സം​യു​ക്ത പ​ദ്ധ​തി​ക​ൾ ജൂ​ണ്‍ ആ​ദ്യ​വാ​രം നി​ർ​വ​ഹ​ണം തു​ട​ങ്ങു​ന്ന ത​ര​ത്തി​ൽ തീ​രു​മാ​നി​ക്ക​ണ​മ ......
പ​യ്യ​ന്നൂ​രി​ലെ ഇ​ന്ധ​ന സം​ഭ​ര​ണ കേ​ന്ദ്രം: വി​ദ​ഗ്ധ സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ കി​ഴ​ക്കേ പു​ഞ്ച​ക്കാ​ട് റെ​യി​ലി​നു സ​മീ​പ​മാ​യി ഇ​ന്ധ​ന സം​ഭ​ര​ണ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ......
പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി
മ​ട്ട​ന്നൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി. മ ......
ത്യാ​ഗ​രാ​ജ സം​ഗീ​തോ​ത്സ​വ​ത്തി​ന് ഇ​ന്നു തു​ട​ക്കം
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സം​ഗീ​ത​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത്യാ​ഗ​രാ​ജ സം​ഗീ​തോ​ത്സ​വം ഇ​ന്നു മു​ത​ല്‍ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. വൈ​കു ......
പൈ​പ്പു​ണ്ട്, കു​ടി​വെ​ള്ള​മി​ല്ല
കാ​ക്ക​യ​ങ്ങാ​ട്: മാ​ണി​മു​ക്കി​ലു​ള്ള ജ​ല​സം​ഭ​ര​ണി​യി​ല്‍ നി​ന്നും മു​ഴ​ക്കു​ന്നി​ലെ പ​ല​ഭാ​ഗ​ത്തും വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. 1989ല ......
റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ലൊ​ന്ന് അ​ട​ച്ചു
ത​ല​ശേ​രി: ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ലൊ​ന്ന് അ​ട​ച്ചു​പൂ​ട്ടി. ഇ​തോ​ടെ ത​ല​ശേ​രി സ്റ്റേ​ഷ​നി​ലെ റി​സ​ർ​വേ​ഷ​ൻ ......
വെ​ളി​മാ​നം മേ​ഖ​ല​യി​ൽ മോഷണം
വെ​ളി​മാ​നം: വെ​ളി​മാ​നം, വ​ള​യം​കോ​ട്, നെ​ടു​മു​ണ്ട എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ പ​ര​ക്കെ മോ​ഷ​ണം. വെ​ളി​മാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മീ​ണ വി​ജ്ഞാ​ന ......
മ​ട്ട​ന്നൂ​ർ സ​ഹി​ന സി​നി​മാ​സി​ൽ 2K ഡോ​ൾ​ബി അ​റ്റ്മോ​സ് സം​വി​ധാ​ന​ത്തി​ൽ ബാ​ഹു​ബ​ലി2
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഏ​ക ഡോ​ൾ​ബി അ​റ്റ്മോ​സ്2​കെ തി​യേ​റ്റ​റാ​യ മ​ട്ട​ന്നൂ​ർ സ​ഹി​ന സി​നി​മാ​സി​ൽ ബാ​ഹു​ബ​ലി2 മ​ല​യാ​ളം​ത​മി​ഴ്ഭാ​ഷ ......
മാ​വി​ച്ചേ​രി​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ 21 ാം വാ​ര്‍​ഡ് ക​ണ്ട​ങ്കാ​ളി മാ​വി​ച്ചേ​രി​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി. കൗ​ൺ​സി​ല​ ......
മ​ട്ട​ന്നൂ​ർ മു​നി​സി​പ്പ​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
മ​ട്ട​ന്നൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ ഉ​രു​വ​ച്ചാ​ൽ വാ​ർ​ഡി​ലേ​ക്കു ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ ......
മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്ക്
പ​രി​യാ​രം: ദേ​ശീ​യ​പാ​ത​യി​ല്‍ പി​ലാ​ത്ത​റ​യി​ല്‍ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്ക്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം ......
ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ യൂ​റോ​ള​ജി യൂ​ണി​റ്റ് ര​ണ്ടു​മാ​സ​ത്തി​ന​കം
ത​ല​ശേ​രി: ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ യൂ​റോ​ള​ജി യൂ​ണി​റ്റ് ര​ണ്ടു​മാ​സ​ത്തി​ന​കം പൂ​ർ​ണ​തോ​തി​ൽ സ​ജ്ജ​മാ​കും. ഇ​തി​നാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ ......
ഭീതിയുടെ നൂൽപ്പാലത്തിലൂടെ യാത്ര
കേ​ള​കം: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യും ആ​റ​ളം വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തെ​യും കേ​ള​കം, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വ​ള​ ......
മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ സൈ​നി​ക​ൻ ജമ്മുവിൽ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ചു
ക​ണ്ണൂ​ർ: മുഴപ്പിലങ്ങാട് സ്വദേശിയായ സൈനികൻ ജമ്മുവിൽ ട്രെയിൻ തട്ടി മരിച്ചു. ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ലെ ലാ​ൻ​സ് ഹ​വി​ൽ​ദാ​ർ പി.​വി. സു​ജി​ത്കു​മാ​റ ......
ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് കൃ​ഷ്ണ​ൻ​നാ​യ​രും കു​ടും​ബ​വും
ഭീതിയുടെ നൂൽപ്പാലത്തിലൂടെ യാത്ര
പ​ഴ​കി​യ പ​രാ​തി​ക​ൾ​ക്കും പ​രി​ഹാ​രം
ഐക്യകേരളം വജ്രജൂബിലി: ലോഗോ ശിൽപ്പി അവാർഡ് ഏറ്റുവാങ്ങി
കീ​ഴ​മ്മാ​കം പാ​ട​ത്ത് ഉ​ഴു​ന്നും ചെ​റു​പ​യ​റും നൂറുമേനി
ഓ​ഫീ​സ് മാ​റ്റം: ഡി​എം​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
നാ​ദാ​പു​ര​ത്ത് സ​ർ​വേ തടഞ്ഞു
കാ​ട്ടാ​ന​യുടെ ആക്രമണത്തിൽ വീ​ട് ത​ക​ർ​ന്നു
ക​​ടു​​ത്തു​​രു​​ത്തി ഉ​​ൾ​​നാ​​ട​​ൻ ടൂ​​റി​​സം ആ​​ദ്യ​​ഘ​​ട്ട നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്നു
അ​ക്ഷ​ര​മു​റ്റ​ത്ത് ത​ണ​ലേ​കി​യ മു​ത്ത​ശ്ശി​മ​രം ഓ​ർ​മ​യാ​യി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.