തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഡെ​ങ്കി​പ്പ​നി: മ​ട്ട​ന്നൂ​രി​ൽ ഹ​ർ​ത്താ​ൽ പൂ​ർ​ണം
മ​ട്ട​ന്നൂ​ർ: ഡെ​ങ്കി​പ്പ​നി പ​ട​രു​ന്ന​തി​നി​ടെ ആ​രോ​ഗ്യ​വ​കു​പ്പും ന​ഗ​ര​സ​ഭ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പൂ​ർ​ണം.​രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​യി​രു​ന്നു ഹ​ർ​ത്താ​ൽ. മ​ട്ട​ന്നൂ​ർടൗ​ണി​ലെക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു. എ​ന്നാ​ൽ, ഉ​രു​വ​ച്ചാ​ൽ ടൗ​ണി​ൽ ഹ​ർ​ത്താ​ൽ ബാ​ധി​ച്ചി​ല്ല. ബു​ധ​നാ​ഴ്ച രാ​ത്രി ക​ട​ക​ളി​ലെ​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഹ​ർ​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.രാ​വി​ലെ 11 ഓ​ടെ മ​ട്ട​ന്നൂ​രി​ൽ​നി​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ക​ട​ക​ൾ അ​ട​പ്പി​ക്കാ​ൻ എ​ത്തി​യെ​ങ്കി​ലും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ക​യ​ല്ല കൂ​ട്ടാ​യ്മ​യി​ൽ ശു​ചീ​ക​ര​ണം ന​ട​ത്താ​മെ​ന്നും പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പി​രി​ഞ്ഞു​പോ​വു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മ​ട്ട​ന്നൂ​ർ സി​ഐ ഷ​ജു ജോ​സ​ഫ്, ഇ​രി​ക്കൂ​ർ എ​സ്ഐ കെ.​വി. മ​ഹേ​ഷ്, മ​ട്ട​ന്നൂ​ർ എ​സ്ഐ എ.​വി. ദി​നേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
ശു​ചീ​ക​ര​ണം ന​ട​ത്തി ഡി​വൈ​എ​ഫ്ഐ
മ​ട്ട​ന്നൂ​ർ: ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യും ആ​ശു​പ​ത്രി​യി​ൽ പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് ക​ഞ്ഞിവി​ത​ര​ണം ചെ​യ്തുംഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​ക​യാ​യി. ഡി​വൈ​എ​ഫ് ഐ ​മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മ​ട്ട​ന്നൂ​ർ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​ര​വും മ​റ്റു​മാ​ണ് ശു​ചീ​ക​രി​ച്ച​ത്. 20 ഓ​ളം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ മാ​ലി​ന്യം നീ​ക്കം ചെ​യ്തും കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​യി​ച്ചു മാ ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്നു ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചും മ​റ്റു രോ​ഗ​ങ്ങ​ൾ പി​ടി​പ്പെ​ട്ടും മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും കൂ​ടെ നി​ൽ​ക്കു​ന്ന​വ​ർ​ക്കും ക​ഞ്ഞി​യും പു​ഴു​ക്കും ന​ൽ​കി. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി ഡി ​വൈ എ​ഫ് ഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പ്ര​സാ​ദ്, പി.​കെ.​സ​ജീ​വ​ൻ, വി.​അ​സ് ലം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഫോ​ഗിം​ഗ് ഊ​ർ​ജി​ത​മാ​ക്കി
മ​ട്ട​ന്നൂ​ർ: ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഫോ​ഗിം​ഗ് ഊ​ർ​ജി​ത​മാ​ക്കി. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട നൂ​റി​ലേ​റെ പേ​രാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് ന​ഗ​ര​ത്തി​ൽ ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു പി​ടി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫോ​ഗിം​ഗ് ന​ട​ത്തു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡ്, മാ​ർ​ക്ക​റ്റ്, ത​ല​ശേ​രി റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഫോ​ഗിം​ഗ് ന​ട​ത്തി​യ​ത്‌. ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫോ​ഗിം​ഗ് ന​ട​ത്തു​ന്ന​ത്.
കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
ഇ​രി​ട്ടി: മ​ട്ട​ന്നൂ​ര്‍, ഇ​രി​ട്ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന ഡെ​ങ്കി​പ്പ​നി​യു​ള്‍​പ്പെ​ടെ​യു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ള്‍ ത​ട​യാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നാ​ട്ടി​ല്‍ പ​നി ബാ​ധി​ച്ച് രോ​ഗി​ക​ള്‍ മ​ര​ണ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഗൗ​ര​വ​ക​ര​മാ​യി കാ​ണാ​ത്ത​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. വ​ര്‍​ഗീ​യ​ത​യ്‌​ക്കെ​തി​രെ നാ​ടു​ണ​ര്‍​ത്തു​ക, ഭ​ര​ണ​ത​ക​ര്‍​ച്ച​യ്‌​ക്കെ​തി​രേ മ​ന​സു​ണ​ര്‍​ത്തു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ര്‍​ത്തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ന്‍ കു​ര്യാ​ക്കോ​സ് ന​യി​ക്കു​ന്ന യൂ​ത്ത് മാ​ര്‍​ച്ചി​ന് മേ​യ് മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് 12 ന് ​ഇ​രി​ട്ടി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. സ്വീ​ക​ര​ണ പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ഇ​രി​ട്ടി ഫാ​ല്‍​ക്ക​ണ്‍ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്ത​ല്‍ ചേ​രും. ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​അ​ജേ​ഷ്. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ബി​ലി ചാ​ക്കോ, ശ​ര​ത് ച​ന്ദ്ര​ൻ, കെ.​സു​മേ​ഷ്‌​കു​മാ​ര്‍, ബോ​ബി പാ​ണ്ട​ഞ്ചേ​രി, വി.​പി സോ​നു​തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.
രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ്
തി​രി​ച്ച​റി​യ​ണ​മെ​ന്ന്
മ​ട്ട​ന്നൂ​ർ: പ​നി​യു​ടെ പേ​രി​ൽ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നി​റ​ങ്ങു​ന്ന യു​ഡി​എ​എ​ഫി​നെ ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്ന് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്ന​പ്പോ​ൾ ശു​ചീ​ക​ര​ണ​ത്തി​നും ബോ​ധ​വ​ത്ക​ര​ണ​ത്തി​നും കൂ​ട്ടാ​യി​റ​ങ്ങു​ന്ന​തി​ന് പ​ക​രം ജ​ന​ങ്ങ​ളി​ൽ ഭ​യാ​ശ​ങ്ക​യു​ണ്ടാ​ക്കാ​നും അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്താ​നും ഹ​ർ​ത്താ​ൽ ന​ട​ത്താ​നു​മെ​ല്ലാ​മാ​ണ് യു​ഡി​എ​ഫു​കാ​ർ ത​യാ​റാ​യ​ത്.
ശു​ചീ​ക​ര​ണം ന​ട​ത്താ​നി​ല്ലെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​വ​രാ​ണ് മ​ട്ട​ന്നൂ​രി​ലെ. പ​ക​ർ​ച്ച വ്യാ​ധി പ​ട​രു​ന്പോ​ൾ രാ​ഷ്ട്രീ​യ​മു​ത​ലെ​ടു​പ്പി​നി​റ​ങ്ങു​ന്ന യു​ഡി​എ​ഫു​കാ​രെ മ​ട്ട​ന്നൂ​ർ ജ​ന​ത തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ.​വി. ച​ന്ദ്ര​ബാ​ബു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


ഗാ​ർ​ഹി​ക സോ​ളാ​ർ വൈ​ദ്യു​തോ​ത്പാ​ദ​ന വി​പ​ണ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
ക​ണ്ണൂ​ർ: ധ​ർ​മ​ടം പ​ഞ്ചാ​യ​ത്തി​ലെ പ്ര​ഥ​മ ഗാ​ർ​ഹി​ക സോ​ളാ​ർ വൈ​ദ്യു​തോ​ത്പാ​ദ​ന​വി​പ​ണ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11 ന് ​പാ​രീ​സ് പ്ര​ ......
വാ​ട്ട​ർ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോസിയേഷൻ ജി​ല്ലാ സ​മ്മേ​ള​നം തു​ട​ങ്ങി
ക​ണ്ണൂ​ർ: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ സ​മ്മേ​ള​നം തു​ട​ങ്ങി. ക​ണ്ണൂ​ർ പോ​ലീ​സ് സൊ​സൈ​റ്റി ഓ​ഡി​റ്റോ ......
സോ​ളാ​ർ ത​ട്ടി​പ്പു​കേ​സ്: സ​രി​ത നാ​യ​ർ ഹാ​ജ​രാ​യി​ല്ല, ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ ഹാ​ജ​രാ​യി
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ സോ​ളാ​ർ ത​ട്ടി​പ്പു കേ​സി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി ക​ണ്ണൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി ജൂ​ലൈ 12 ലേ​ക്കു മാ​റ്റി. ......
കൊ​ട്ടി​യൂ​ർ വൈ​ശാ​ഖോ​ത്സ​വം: നി​ഗൂ​ഢ പൂ​ജ തു​ട​ങ്ങി
കേ​ള​കം: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ലം കൊ​ട്ടി​യൂ​രി​ലെ​ത്തി​യ​തോ​ടെ നി​ഗൂഢ പൂ​ജാ​ക​ർ​മ​ങ്ങ​ൾ മ​ണി​ത്ത​റ​യി​ൽ ആ​ര ......
കം​പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റ​സ്പോ​ണ്‍​സ് ടീം റെഡി
ക​ണ്ണൂ​ർ: വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​നെ നേ​രി​ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ഈ​ഗ​വേ​ണ​ൻ​സ ......
കെ​എ​എ​സ്എ​ൽ​ജി​ഇ​യു സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ ആ​രം​ഭി​ക്കും
ക​ണ്ണൂ​ർ: കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ ലാ​സ്റ്റ്ഗ്രേ​ഡ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ, ജൂ​ലൈ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ ടൗ ......
സം​സ്ഥാ​ന സീ​നി​യ​ർ പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ണ്ണൂ​രി​ൽ
ക​ണ്ണൂ​ർ: 41ാമ​ത് സം​സ്ഥാ​ന സീ​നി​യ​ർ (അ​ൺ എ​ക്യൂ​പ്ഡ് ആ​ൻ​ഡ് എ​ക്യു​പ്ഡ്) പു​രു​ഷ, വ​നി​താ പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ണ്ണൂ​ർ പോ​ലീ​സ് ......
നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക്
ഇ​രി​ട്ടി: ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ളി​ത്ത​ട്ടി​ല്‍ സ്‌​ഫോ​ട​ക വ​സ്തു സം​ഭ​ര​ണ​ശാ​ല തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മ ......
ഓർമിക്കാൻ
കു​ടും​ബ​ശ്രീ ക​മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സ​ർ
ക​ണ്ണൂ​ർ: കു​ടും​ബ​ശ്രീക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ നി​ല​വി​ൽ ഒ​ഴി​വു​ള്ള ര​ണ്ടു ക​മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​ ......
മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി
ഇ​രി​ട്ടി: ആ​റ​ളം ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന വീ​ടു​ക​ള്‍ പു​തു​ക്കി​പ്പ​ണി​യു​ക, ന​ബാ​ര്‍​ഡി​ന്‍റെ ജീ​വേ​നാ​പാ​ധി പ​ദ്ധ​തി എ​ല്ലാ ......
ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പോ​ലീ​സ്
ഇ​രി​ട്ടി: കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പോ​ലീ​സ്. ഇ​രി​ട്ടി പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ലാ​ണ് ഡി​വൈ​എ​സ്പി പ്ര​ജീ​ഷ ......
ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
ഇ​രി​ട്ടി: ഡെ​ങ്കി​പ്പ​നി​യും മ​റ്റു പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും പ​ട​ന്നു​പി​ടി​ക്കു​ന്ന​ത് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി താ​ലൂ​ക് ......
പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണം
പേ​രാ​വൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ നാ​ലു റേ​ഷ​ൻ ക​ട​ക​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ റേ​ഷ​ൻ കാ​ർ​ഡുക​ൾ ഇ​ന്ന് വി​ത​ര​ണം ചെ​യ്യും. എ​ആ​ർ​ഡി 181 പേ​രാ​വ ......
കേ​ള​കം ടൗ​ൺ ശു​ചീ​ക​ര​ണം ഇ​ന്ന്
കേ​ള​കം: മ​ഴ​ക്കാ​ല പൂ​ർ​വ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ള​കം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ......
യൂ​ത്ത്‌ കോ​ണ്‍​ഗ്ര​സിന്‍റെ നേതൃത്വത്തിൽ ര​ണ്ടാം​ക​ട​വി​ല്‍ ശു​ചീ​ക​ര​ണം
അ​ങ്ങാ​ടി​ക്ക​ട​വ്: അ​യ്യ​ന്‍​കു​ന്ന് യൂ​ത്ത്‌ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ര​ണ്ടാം​ക​ട​വി​ല്‍ മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണം ന​ട​ത്ത ......
ഇ​രി​ട്ടി പാ​ലം: തൂ​ൺ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചു
ഇ​രി​ട്ടി: ഇ​രി​ട്ടി പു​തി​യ പാ​ല​ത്തി​ന് പൈ​ലിം​ഗ് ന​ട​ത്താ​നാ​യി സ്ഥാ​പി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും മ​ണ്ണ് കൊ​ണ്ട് പു​ഴ​യി​ലേ​ക്ക് നി​ര്‍​മി​ച്ച അ​പ്രോ ......
വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സെ​മി​നാ​ർ
അ​ങ്ങാ​ടി​ക്ക​ട​വ്: അ​ങ്ങാ​ടി​ക്ക​ട​വ് സ്വ​ദേ​ശി​യും യു​ണൈ​റ്റ​ഡ് നേഷ​ൻ​സി​ന്‍റെ പോ​പ്പു​ലേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ജോ​തോ​മ​സിന്‍റെ നേതൃത്വത്തിൽ അ​ ......
ക​ലാസാം​സ്കാ​രി​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
ശ്രീ​ക​ണ്ഠ​പു​രം: ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ശ്രീ​ക​ണ്ഠ​പു​രം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭേ​രി ക​ലാ സാം​സ്കാ​രി​ക കൂ​ട്ടാ​യ് ......
ബ​സ് ഷെ​ൽ​ട്ട​റി​ൽ സൂ​ക്ഷി​ച്ച ക​ർ​ണാ​ട​ക മ​ദ്യം പി​ടി​കൂ​ടി
ശ്രീ​ക​ണ്ഠ​പു​രം: പേ​ര​ട്ട ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ നി​ന്ന് 74 കു​പ്പി ക​ർ​ണാ​ട​ക മ​ദ്യം ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ചൊ ......
പ​ഴ​യ​ങ്ങാ​ടി റോ​ഡ് ചെ​ളി​ക്കു​ളം; ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം
പ​ഴ​യ​ങ്ങാ​ടി: നി​ർ​മാ​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന പ​ഴ​യ​ങ്ങാ​ടി കെ​എ​സ്ടി​പി റോ​ഡ് ചെ​ളി​ക്കു​ള​മാ​യ​ത് ഗ​താ​ഗ​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു. റോ​ഡി​ന ......
കു​റ്റി​ക്കോ​ല്‍ മാ​ന​വസൗ​ഹൃ​ദ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
ത​ളി​പ്പ​റ​മ്പ്: കേ​ര​ളീ​യ ക​ലാ​മാ​തൃ​ക​യി​ല്‍ കു​റ്റി​ക്കോ​ല്‍ യു​വ​ജ​ന​ക​ലാ​സ​മി​തി നി​ര്‍​മി​ച്ച മാ​ന​വ​സൗ​ഹൃ​ദ മ​ന്ദി​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യ ......
ന​ഗ​ര​ത്തി​ന്‍റെ മാ​ലി​ന്യം ഏ​റ്റു​വാ​ങ്ങാ​ൻ വി​ധി​ക്ക​പ്പെ​ട്ട് കീ​ഴാ​റ്റൂ​ർ
ത​ളി​പ്പ​റ​മ്പ്: മാ​നം ക​റു​ക്കു​ന്പോ​ൾ കീ​ഴാ​റ്റൂ​രു​കാ​രു​ടെ പ്രാ​ർ​ഥ​ന മ​ഴ​യെ കാ​റ്റു​കൊ​ണ്ടു പോ​ക​ണേ എ​ന്നാ​ണ്. കാ​ര​ണം മ​ഴ ശ​ക്ത​മാ​യി പെ​യ്താ​ൽ ......
ശ്രീ​ക​ണ്ഠ​പു​ര​ത്ത് അ​ഗ്നി​ശ​മ​ന കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന്
ശ്രീ​ക​ണ്ഠപു​രം: ശ്രീ​ക​ണ്ഠ​പു​രം കേ​ന്ദ്ര​മാ​യി അ​ഗ്നി ശ​മ​ന കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
മ​ഴ​ക്കാ​ലം ക​ന​ത്ത​തോ​ ......
സാ​മൂ​ഹ്യവി​രു​ദ്ധ​ർ​ക്ക് ഇ​രു​ട്ടു മ​റ​യൊ​രു​ക്കി ന​ഗ​ര​സ​ഭ
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​ന്പ് ടൗ​ൺ സ്ക്വ​യ​റും പ​രി​സ​ര​വും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റു​ന്നു. ഒ​രു കാ​ല​ത്ത് ......
പൂ​പ്പ​റ​ന്പി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി
ചെ​ന്പേ​രി: പ​നി​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ പൂ​പ്പ​റ​ന്പി​ൽ ശു​ചീ​ക​ര ......
പെ​രു​വാ​ന്പ​യി​ൽ ഉദ്യോഗസ്ഥരേയും പോലീസിനേയും നാട്ടുകാർ തടഞ്ഞുവച്ചു
പെ​രു​ന്പ​ട​വ്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​രി​ങ്ക​ൽ​ക്വാ​റി​യി​ൽ കെ​ട്ടി​നി​ന്ന വെ​ള്ളം പൊ​ട്ടി​യൊ​ഴു​കി വ്യാ​പ​ക ന​ഷ്ട​മു​ണ്ടാ​യ മാ​ത​മം​ഗ​ലം പെ​ര ......
ഭ​ക്ഷ്യ സ​ഹാ​യ പ​ദ്ധ​തി ഉദ്ഘാടനം
ആ​ല​ക്കോ​ട്: പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ ഭ​ക്ഷ്യ സ​ഹാ​യ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം ആ​ല​ക്കോ​ട് പ ......
കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം
പെ​രു​ന്പ​ട​വ്: ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ഴ​യോ​ടൊ​പ്പം എ​ത്തി​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ഏ​ര്യം മേ​ഖ​ല​യി​ൽ വ​ൻ നാ​ശ​ന​ഷ്ടം. നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ൾ ന​ശ ......
കാ​ര്യ​പ്പ​ള്ളി​പെ​ടേ​ന റോ​ഡി​ൽ യാ​ത്രാദു​രി​തം
പെ​രു​ന്പ​ട​വ്: കാ​ല​വ​ർ​ഷം ക​ന​ത്ത് റോ​ഡ് ചെ​ളി​ക്കു​ള​മാ​യ​തോ​ടെ കാ​ര്യ​പ്പ​ള്ളി​പെ​ടേ​ന റോ​ഡി​ൽ യാ​ത്ര ദു​ഷ്ക​ര​മാ​യി. പ്ര​ധാ​ന​മ​ന്ത്രി സ​ഡ​ക്ക് യ ......
പെ​രു​വാ​ന്പ​യി​ൽ ഉദ്യോഗസ്ഥരേയും പോലീസിനേയും നാട്ടുകാർ തടഞ്ഞുവച്ചു
പെ​രു​ന്പ​ട​വ്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​രി​ങ്ക​ൽ​ക്വാ​റി​യി​ൽ കെ​ട്ടി​നി​ന്ന വെ​ള്ളം പൊ​ട്ടി​യൊ​ഴു​കി വ്യാ​പ​ക ന​ഷ്ട​മു​ണ്ടാ​യ മാ​ത​മം​ഗ​ലം പെ​ര ......
ര​ണ്ടാ​ഴ്ച​യ്ക്കി​ടെ വൈ​ദ്യു​തി മു​ട​ങ്ങി​യ​ത് പ​ത്തു​ദി​വ​സം
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് കെ​എ​സ്ഇ​ബി സെ​ക്്ഷ​ൻ ഓ​ഫീ​സി​ന്‍റെ കീ​ഴി​ലു​ള്ള വാ​യാ​ട്ടു​പ​റ​ന്പ് ക​വ​ല​ക​രി​വേ​ട​ൻ​കു​ണ്ട് വൈ​ദ്യു​തി ലൈ​നി​ലു​ണ്ടാ​കു​ന് ......
വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
ആ​ല​ക്കോ​ട്: ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​ ......
തേ​ർ​ത്ത​ല്ലി​ചെ​റു​പു​ഴ റൂ​ട്ടി​ൽ ഗ​താ​ഗ​തം നി​ല​യ്ക്കു​ന്നു
ആ​ല​ക്കോ​ട്: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തെ​ത്തു​ട​ർ​ന്ന് ത​ക​ർ​ന്ന റോ​ഡു​വ​ഴി വാ​ഹ​ന ഗ​താ​ഗ​തം സാ​ധ്യ​മ​ല്ലെ​ന്ന് ഡ്രൈ​വ​ർ​മാ​ർ.

തേ​ർ​ത്ത​ ......
ക​ണ്ണൂ​രി​ലെ ലോ​ഡ്ജി​ൽ പൊ​ള്ള​ലേ​റ്റ​യാ​ൾ മ​രി​ച്ചു
ക​ണ്ണൂ​ർ: മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​യാ​ൾ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ സ്വ​ദേ​ശി ത​സ് ......
തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ഏ​കീ​ക​രി​ക്ക​ണം: ടി.​ന​സ​റു​ദ്ദീ​ൻ
തേ​ർ​ത്ത​ല്ലി​ചെ​റു​പു​ഴ റൂ​ട്ടി​ൽ ഗ​താ​ഗ​തം നി​ല​യ്ക്കു​ന്നു
ചെ​ല്ലാ​ന​ത്ത് നൂ​റി​ലേ​റെ വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ
ന​ടി ആ​ക്ര​മ​ണ​ക്കേ​സ് അമ്മ യോഗത്തിൽ ച​ർ​ച്ച​യാ​യി
കനത്തമഴ; ഹൗസിംഗ് കോളനിയിൽ വെള്ളക്കെട്ട്
ആ​റ്റ​പ്പി​ള്ളി റ​ഗു​ലേ​റ്റ​റി​ൽ മ​ര​ത്ത​ടി​ക​ൾ കു​രു​ങ്ങു​ന്നു
മ​ഴ: ക​ട​ലേ​റ്റം രൂ​ക്ഷം, കനത്ത നാശം
മ​ഴ​യി​ൽ അ​ടി​മ​ണ്ണ് ഇ​ള​കി മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു; വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
പ്രതിരോധം പാളി; കൃഷിയിടത്തിൽ കാ​ട്ടാ​നയിറ​ങ്ങി
ച​ന്ത​ക്കു​ന്ന് സ്കൂ​ളി​നു ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി അ​വാ​ർ​ഡ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.