പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ എ​ടു​ത്തു​ക​ള​യ​ണം: യൂ​ണി​യ​ൻ
പ​ട​ന്ന​ക്കാ​ട്: പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ എ​ടു​ത്തു​ക​ള​യ​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​ട​ന്ന​ക്കാ​ട് ഗ​വ.​എ​ൽ.​പി.​സ്ക്കൂ​ളി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​നും കു​ടും​ബ​മേ​ള​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഡി.​രാ​ജ​പ്പ​ൻ, നാ​രാ​യ​ണി, ശാ​ന്ത​കു​മാ​രി, കെ.​ശാ​ര​ദ, വി.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.