തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഓ​ണ​കാ​ഴ്ച​യു​ടെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
വ​ട​ക്ക​ഞ്ചേ​രി: സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​ന്പ്ര​യി​ൽ ന​ട​ത്തു​ന്ന മാ​വേ​ലി മ​ല​യാ​ളം ഓ​ണ​കാ​ഴ്ച​യു​ടെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി​ല്ലാ ക​ള​ക്ട​ർ പി.​മേ​രി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 28 മു​ത​ൽ സെ​പ്തം​ബ​ർ ഒ​ന്ന് വ​രെ​യാ​ണ് വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ഓ​ണ കാ​ഴ്ച​യൊ​രു​ക്കു​ന്ന​ത്. ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​രു​ടെ വ്യ​ത്യ​സ്ത​മാ​യ ക​ലാ​രൂ​പ​ങ്ങ​ളും.

സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ക​ലാ​കാ​ര·ാ​ര·ാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​മാ​ണ് മാ​വേ​ലി മ​ല​യാ​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണ​ന്പ്ര​യി​ൽ ന​ട​ക്കു​ക. സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, മ​ന്ത്രി​മാ​രാ​യ വി.​എ​സ്.​സു​നി​ൽ​കു​മാ​ർ, എ ​കെ ബാ​ല​ൻ, മു​ൻ മ​ന്ത്രി കെ.​ബി.​ഗ​ണേ​ശ് കു​മാ​ർ ജി​ല്ല​യി​ലെ എം ​പി​മാ​ർ, എം ​എ​ൽ എ ​മാ​ർ തു​ട​ങ്ങി ക​ലാ​സാം​സ്കാ​രി​ക രാ​ഷ്ടീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​ഞ്ച് ദി​ന​രാ​ത്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.​

ക​ണ്ണ​ന്പ്ര ബാ​ങ്ക് ജം​ഗ്ഷ​നി​ലാ​ണ് സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച​ത്.​ സി.​കെ ചാ​മു​ണ്ണി അ​ധ്യ​ക്ഷ​നാ​യി. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി എം ​ആ​ർ ജ​യ​ഗീ ത, ​ടി.​ആ​ർ.​അ​ജ​യ​ൻ,​ ടി ​ക​ണ്ണ​ൻ, ഡി. ​റെ​ജി​മോ​ൻ, അ​നി​ത പോ​ൾ​സ​ണ്‍, കെ ​എ​ൻ സു​കു​മാ​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.




Nilambur
LATEST NEWS
മെ​ർ​സ​ലി​നെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മം ദൗ​ർ​ഭാ​ഗ്യ​ക​രം: സ​മു​ദ്ര​ക്ക​നി
സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ചാ​ര​ണം: പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​നു സ​സ്പെ​ൻ​ഷ​ൻ
ഹൈക്കമാന്‍ഡ് 'എല്ലാം ശരിയാക്കി'; കെ​പി​സി​സി പ​ട്ടി​ക തി​രു​ത്തി
കൊ​ച്ചി​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു
മെ​ർ​സ​ലി​നെ ബി​ജെ​പി രാ​ഷ്ട്രീ​യ​നേ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു: വി​ജ​യ്‌യു​ടെ പി​താ​വ്
വാ​യ​ന​ശാ​ലയ്ക്കും സ്റ്റോ​റി​നും നേ​രേ അ​തി​ക്ര​മം
കു​ല​ചീ​യ​ൽ രോഗം: എ​ണ്ണ​പ്പ​ന ക​ർ‌​ഷ​ക​ർ​ ആശങ്കയിൽ
കു​ടും​ബ​ശ്രീ കേ​ര​ളം ലോ​ക​ത്തി​ന് ന​ൽ​കി​യ മാ​തൃ​ക: സീ​ത​ാറാം യെ​ച്ചൂ​രി
കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്
നഗരത്തിലെ കടകളിൽ ആ​രോ​ഗ്യവി​ഭാ​ഗത്തിന്‍റെ പ​രി​ശോ​ധ​ന​; പ​ഴ​കി​യ ഭ​ക്ഷ്യവസ്തുക്കൾ പി​ടി​കൂ​ടി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.