രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇ​ന്ന്
Wednesday, September 13, 2017 11:39 AM IST
മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇ​ന്നു രാ​വി​ലെ 11ന് ​ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​രും. പാ​ർ​ട്ടി​ക​ൾ ഓ​രോ പ്ര​തി​നി​ധി​ക​ളെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു നി​യ​മി​ക്ക​ണം.