കി​ണ​റ്റി​ൽ വീ​ണു യു​വാ​വ് മ​രി​ച്ചു
Wednesday, September 13, 2017 12:20 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കി​ണ​റ്റി​ൽ വീ​ണു യു​വാ​വ് മ​രി​ച്ചു. വെ​ള്ളു​മ​ണ്ണ​ടി ദ​ർ​ഭ​ക​ട്ട​യ്ക്ക​ൽ അ​ക്ഷ​യാ​ഭ​വ​നി​ൽ ര​മ​ണ​ൻ (അ​മ്പി​ളി -44))ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ര​മ​ണ​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു​സ​മീ​പ​മു​ള്ള പൊ​ട്ട​കി​ണ​റ്റി​ൽ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി . പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ : ലേ​ഖ. മ​ക്ക​ൾ :അ​ക്ഷ​യ, ഗോ​പി​ക.