എ​ലി​പ്പ​നി ബാ​ധി​ച്ച് വീട്ടമ്മ മ​രി​ച്ചു
Wednesday, September 13, 2017 1:16 PM IST
പൂ​ച്ചാ​ക്ക​ൽ: എ​ലി​പ്പ​നി ബാ​ധി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 18-ാംവാ​ർ​ഡി​ൽ തെ​ക്കേ ആ​ല​ത്തൂ​ർ മ​നോ​ഹ​ര​ന്‍റെ ഭാ​ര്യ ന​ളി​നി (59) ആ​ണ് മ​രി​ച്ച​ത്. എ​ലി​പ്പ​നി ബാ​ധി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെ ചൊ​വ്വാ​ഴ്ച രാ​ത്രി​ മരണം സംഭവി ക്കുകയാ യിരുന്നു. മ​ക്ക​ൾ: ധ​നേ​ഷ്, ല​ത. മ​രു​മ​ക്ക​ൾ: ഷീ​ബ, മ​ധു.