വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന പ​ള്ളി​യിൽ തി​രു​നാ​ളിനു കൊടിയേറി
Saturday, October 7, 2017 12:37 PM IST
വ​ട​ക്കാ​ഞ്ചേ​രി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വി​യ​റി​ന്‍റെ 177- മ​ത് ദ​ർ​ശ​ന തി​രു​നാ​ളിനു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​തോ​ബി​യാ​സ് ചാ​ല​യ്ക്ക​ലി​ന്‍റെ​മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു കൊ​ടി​യേ​റ്റം.

ച​ട​ങ്ങു​ക​ൾ​ക്ക് അ​സി. വി​കാ​രി ഫാ. ​പ്രി​ൻ​സ് ചി​രി​യ​ങ്ക​ണ്ട​ത്ത്, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ബി പാ​റ​യ്ക്ക​ൽ, ഫ്രാ​ൻ​സി​സ് ചൊ​വ്വ​ല്ലൂ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫ്രാ​ൻ​സി​സ് ലൂ​വീ​സ് കു​രു​തു​കു​ള​ങ്ങ​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 13 മു​ത​ൽ 16 വ​രെയാണു തി​രു​നാ​ൾ​ ആഘോഷം.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി, ഫാ. ​ടോ​ണി വാ​ഴ​പ്പി​ള്ളി, റ​വ. ഡോ ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. തി​രു​നാ​ൾ ദി​ന​മാ​യ 15നു ​രാ​വി​ലെ 10.30നു ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, വൈ​കി​ട്ട് 4.30നു ​തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​ള്ള ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു 177 നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു തി​രു​നാ​ൾ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ കി​റ്റു​വി​ത​ര​ണ​വും പ​ള്ളി​യി​ൽ ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ൻ​കൂ​ർ ബു​ക്കിം​ഗ് സ്വീ​ക​രി​ച്ച​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണ​വും മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി നി​ർ​വ​ഹി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ.​തോ​ബി​യാ​സ് ചാ​ല​യ്ക്ക​ൽ, ജോ​യ് നെ​ടു​ങ്ങാ​ട്ട്, ജോ​മോ​ൻ വ​ട​യാ​റ്റു​കു​ഴി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.