എം​എ​സ്എ​ഫ് ഡി​ഡി​ഇ ഓ​ഫീ​സ് മാ​ര്‍​ച്ച്
മ​ല​പ്പു​റം: പാ​ഠ​പു​സ്ത​ക അ​ച്ച​ടി​യി​ലെ അ​പാ​ക​ത​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വയ്ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​പ്പു​റം മ​ണ്ഡ​ലം എം​എ​സ്എ​ഫ് ക​മ്മി​റ്റി മ​ല​പ്പു​റം ഡി​ഡി​ഇ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ല്‍ വി​ദ്യാ​ര്‍​ത്ഥി പ്ര​തി​ഷേ​ധം ഇ​ര​മ്പി. മ​ല​പ്പു​റം മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാൻഡ് പ​രി​സ​ര​ത്തു നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ചി​ല്‍ നാ​നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ജീ​ബ് കാ​ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ലി​ഹ് മാ​ട​മ്പി അ​ധ്യ​ക്ഷം വ​ഹി​ച്ചു.

വി ​മു​സ്ത​ഫ, ബാ​വ വി​സ​പ്പ​ടി, സാ​ദി​ഖ് കൂ​ള​മ​ഠ​ത്തി​ല്‍, മു​ഹ​മ്മ​ദ​ലി മി​നാ​ര്‍​കു​ഴി, കെ.​എ​ന്‍.​ഷാ​ന​വാ​സ്, അ​ഷ്‌​റ​ഫ് പാ​റ​ച്ചോ​ട​ന്‍, ഫാ​രി​സ് പൂ​ക്കോ​ട്ടൂ​ര്‍, കെ.​വി.​എം മ​ന്‍​സൂ​ര്‍, ഹാ​രി​സ് ആ​മി​യ​ന്‍, പ​രി അ​ബ്ദു​ല്‍ മ​ജീ​ദ്, പി.​കെ. ബാ​വ, ഹു​സൈ​ന്‍ ഉ​ള്ളാ​ട്ടി​ല്‍, മ​ന്‍​സൂ​ര്‍ വി​ള​ക്കി​ണി, മു​ട്ടെ​ങ്ങാ​ട​ന്‍ മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മാ​ര്‍​ച്ചി​ന് റാ​ഷി​ദ്, നൗ​ഷാ​ദ് ഒ​ള​മ​തി​ല്‍, പി.​പി.​മു​ജീ​ബ്, സ​ജീ​ര്‍ ക​ള​പ്പാ​ട​ന്‍, കെ.​ന​വാ​ഫ്, നി​സാ​മു​ദ്ദീ​ന്‍, ല​ത്തീ​ഫ് പ​റ​മ്പ​ന്‍, ജാ​ഫ​ര്‍ താ​ണി​ക്ക​ല്‍, അ​ഖി​ല്‍ കു​മാ​ര്‍, ഇ​ര്‍​ഷാ​ദ് ഒ​റ്റ​ത്ത​റ, ജ​സീ​ല്‍ പ​റ​മ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.